Light mode
Dark mode
കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ
പ്രതികൾ പങ്കുവെച്ച വീഡിയോക്ക് താഴെ അശ്ലീല കമന്റ് ഇട്ടവരുടെ ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്
സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്
കേസിൽ ഷാജഹാനെ വീണ്ടും ചോദ്യം ചെയ്യും
കേസിൽ ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി
സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും ഗോവിന്ദൻ
'ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ'
വിലക്കെടുത്ത ചില യൂ ട്യൂബ് ചാനലുകളും ഓൺലൈൻ മഞ്ഞപ്പത്രങ്ങളും വഴി നടത്തുന്ന ഈ അപവാദ പ്രചരണവും സൈബർ ആക്രമണവും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതാണ്
കോൺഗ്രസ് സൈബർ ഹാൻഡിലുകളിലാണ് അപവാദ പ്രചാരണം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കെ.ജെ ഷൈൻ പറഞ്ഞു
''ജനങ്ങൾ വിജയിപ്പിച്ചപ്പോഴാണ് ഹൈബി അറിയപ്പെട്ടത്. ജനങ്ങളാണ് ആളുകളെ അറിയുന്നവരും അല്ലാത്തവരുമാക്കുന്നത്. ആ ഒരു അവസരം അവർ എനിക്കു തരുമെന്നാണു വിശ്വസിക്കുന്നത്.''
ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്
നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി, ഏകദിന ടി20 ടീമുകളില്‍ സജീവമായിരുന്നു.