Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • kl rahul
  • സഞ്ജുവിനേക്കാൾ ഭേദം കിഷൻ, മികച്ച കീപ്പറാണ് ബാറ്റും ചെയ്യും: കൈഫ്

    Cricket

    16 May 2023 11:53 AM GMT

    സഞ്ജുവിനേക്കാൾ ഭേദം കിഷൻ, മികച്ച കീപ്പറാണ് ബാറ്റും ചെയ്യും: കൈഫ്

    ഐപിഎല്ലിനിടെ പരിക്കേറ്റ കെ.എൽ രാഹുലിന് മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സമയം വേണ്ടിവരും

  • Karun Nair, replaced ,injury ,KL Rahul ,Lucknow Super Giants,LSG

    Sports

    6 May 2023 4:12 AM GMT

    'കരുണ്‍ ഈസ് എ സൂപ്പര്‍ ലെജന്‍ഡ്'; കെ.എല്‍ രാഹുലിന് പകരം കരുണ്‍ നായര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സില്‍

    കരുണ്‍ നായറുടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തങ്ങളുടെ പുതിയ സൈനിങ് വിവരം പുറത്തുവിടുന്നത്. ''പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരം കൂടി തരൂ...'' എന്നായിരുന്നു...

  • kl rahul

    Sports

    5 May 2023 12:02 PM GMT

    കെ.എൽ.രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ നഷ്ടമാവും

    റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരിക്കേറ്റത്

  • maiden overs, KL Rahul,history ,IPL,record,rahul,LSG

    Sports

    28 April 2023 4:19 PM GMT

    രണ്ട് കളി ഫസ്റ്റ് ഓവര്‍ മെയ്ഡന്‍‌; ഇന്ന് ആദ്യ അഞ്ച് പന്തുകളില്‍ ഒരു റണ്‍സ്; രാഹുലിന്‍റെ 'രാഹുകാലം'

    2014 മുതലുള്ള കണക്കെടുത്താൽ 28 മെയ്ഡൻ ഓവറുകളാണ് ഐ.പി.എല്‍ മത്സരങ്ങളില്‍ പിറന്നത്. ഇതിൽ 12 എണ്ണത്തിലും ബാറ്റ് ചെയ്തത് രാഹുലായിരുന്നു!

  • KL Rahul, Luknow super jiants

    Cricket

    20 April 2023 8:24 AM GMT

    ലോകേഷ് രാഹുലിനും കിട്ടി 12 ലക്ഷം രൂപ പിഴ

    കുറഞ്ഞ സ്‌കോറാണ് ലക്‌നൗ വിജയലക്ഷ്യമായി ഉയർത്തിയതെങ്കിലും മത്സരം അവസാന ഓവറിലേക്ക് നീണ്ടിരുന്നു

  • Sanju Samson- Lokesh Rahul

    Cricket

    20 April 2023 1:51 AM GMT

    സഞ്ജു റൺഔട്ടിലൂടെ പുറത്തായത് വഴിത്തിരിവായി: ലോകേഷ് രാഹുൽ

    ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ക്രീസിൽ ഉറച്ച് നിൽക്കെ എത്രപന്ത് ബാക്കി നിർത്തി രാജസ്ഥാൻ റോയൽസ് ജയിക്കുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികൾ കണക്ക് കൂട്ടിയിരുന്നത്

  • KL Rahul becomes fastest batter to 4000 IPL runs

    Cricket

    15 April 2023 3:41 PM GMT

    അതിവേ​ഗത്തിൽ 4000 റൺസ്; ഐ.പി.എല്ലിൽ പുതിയ റെക്കോർഡുമായി കെ.എൽ രാഹുൽ ‌

    ക്രിസ് ​ഗെയിലിനെ മറികടന്നാണ് രാഹുൽ ഈ നിരയിൽ ഒന്നാമതെത്തിയത്.

  • രക്ഷകനായി രാഹുൽ; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

    Sports

    17 March 2023 3:17 PM GMT

    രക്ഷകനായി രാഹുൽ; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

    80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്

  • KL Rahul or Sanju Samson who will come to Indias middle-order instead of Rishabh Pant

    Cricket

    16 March 2023 3:54 AM GMT

    സഞ്ജുവോ രാഹുലോ?; ആരാകും മധ്യനിരയിൽ പന്തിന്റെ പകരക്കാരൻ

    2019 ലോകകപ്പിന് ശേഷം, രാഹുൽ നിരവധി ഏകദിനങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ റെക്കോർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

  • kl rahul sunil gavaskar

    Sports

    15 March 2023 6:02 AM GMT

    ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ.എല്‍ രാഹുലിനെ ടീമിലെടുക്കണം: ഗവാസ്‍കര്‍

    ''ഓവലിൽ അഞ്ചാമനോ ആറാമനോ ആയി അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയാൽ നമ്മുടെ ബാറ്റിങ് നിരക്ക് അത് വലിയ ശക്തിയാകും''

  • കഴിവുള്ളവരെ പിന്തുണക്കും; മൂന്നാം ടെസ്റ്റിൽ രാഹുലിന്റെ സാധ്യതയെ കുറിച്ച് രോഹിത്

    Cricket

    28 Feb 2023 2:20 PM GMT

    'കഴിവുള്ളവരെ പിന്തുണക്കും'; മൂന്നാം ടെസ്റ്റിൽ രാഹുലിന്റെ സാധ്യതയെ കുറിച്ച് രോഹിത്

    രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് 38 റൺസ് മാത്രമാണ് ഓപ്പണിങ് ബാറ്ററായ രാഹുൽ നേടിയത്

  • sanju samson, shashi tharoor, klrahul

    Sports

    22 Feb 2023 7:07 AM GMT

    'സഞ്ജു ഇപ്പോഴും പുറത്ത്'; കെ.എല്‍ രാഹുല്‍ വിവാദത്തില്‍ ശശി തരൂര്‍

    ''മോശം ഫോം തുടരുന്നവർക്ക് അവസരം നൽകുന്നത് ശരി തന്നെ, പക്ഷെ അത് കഴിവുള്ളവരെ ഒഴിവാക്കിക്കൊണ്ടാവരുത്'

  • kl rahul harbhajan singh

    Sports

    22 Feb 2023 5:41 AM GMT

    ''അയാള്‍ കുറ്റവാളിയൊന്നുമല്ല, വെറുതെ വിടൂ''; രാഹുലിന് പിന്തുണയുമായി ഹര്‍ഭജന്‍

    മുൻ ഇന്ത്യന്‍ താരങ്ങളടക്കം നിരവധി പേര്‍ ട്വിറ്ററിൽ രാഹുലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തുണ്ട്

  • Venkatesh Prasad, KL Rahul

    Cricket

    18 Feb 2023 2:30 PM GMT

    'രാഹുലിന് നിരന്തരം അവസരം, ഫോമിലുള്ളവരെ മനപ്പൂർവം പുറത്തിരുത്തുന്നു': വിമർശനവുമായി വെങ്കടേഷ് പ്രസാദ്‌

    ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ലോകേഷ് രാഹുൽ പരാജയമായിരുന്നു. 41 പന്തുകളുടെ ആയുസെ രാഹുലിനുണ്ടായിരുന്നുള്ളൂ

  • Lokesh Rahul- Venkadesh Prasad

    Cricket

    12 Feb 2023 3:07 AM GMT

    'രാഹുലിനെ ടീമിലെടുക്കുന്നത് ഫോം നോക്കിയല്ല': തുറന്നടിച്ച് വെങ്കടേഷ് പ്രസാദ്‌, അഞ്ച് ട്വീറ്റുകൾ

    പ്ലെയിങ് ഇലവനിലേക്ക് രാഹുലിനെ തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മറിച്ച് തികഞ്ഞ ഫേവററ്റിസമാണെന്നും പ്രസാദ് തുറന്നടിച്ചു

  • ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; രോഹിതും രാഹുലും പുറത്തോ?

    Cricket

    26 Dec 2022 1:02 PM GMT

    ശ്രീലങ്കയ്‌ക്കെതിരായ പരമ്പര; രോഹിതും രാഹുലും പുറത്തോ?

    ജനുവരി 3 മുതൽ 15 വരെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്ക ഇന്ത്യയിൽ കളിക്കുന്നത്

  • കെ.എൽ രാഹുലിന് മാംഗല്യം ? ജനുവരിയിൽ അവധി അനുവദിച്ച് ബിസിസിഐ

    Sports

    2 Dec 2022 10:16 AM GMT

    കെ.എൽ രാഹുലിന് മാംഗല്യം ? ജനുവരിയിൽ അവധി അനുവദിച്ച് ബിസിസിഐ

    ബോളിവുഡ് നായികയും സുനിൽ ഷെട്ടിയുടെ മകളുമായ ആദിത്യ ഷെട്ടിയാണ് വധു

  • കോഹ്‌ലി സ്ഥിരം ഓപ്പണറാകുമോയെന്ന് ചോദ്യം; അപ്പോള്‍ ഞാന്‍ പുറത്തിരിക്കണോയെന്ന് രാഹുല്‍

    News

    9 Sep 2022 6:25 AM GMT

    കോഹ്‌ലി സ്ഥിരം ഓപ്പണറാകുമോയെന്ന് ചോദ്യം; അപ്പോള്‍ ഞാന്‍ പുറത്തിരിക്കണോയെന്ന് രാഹുല്‍

    ക്യാപ്റ്റന്‍ രോഹിതിന് വിശ്രമം അനുവദിച്ചതുകൊണ്ടാണ് സാധാരണ വണ്‍ഡൌണ്‍ പൊസിഷനില്‍ ഇറങ്ങിക്കൊണ്ടിരുന്ന കോഹ്‍ലിക്ക് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചത്

  • വരൂ, നമുക്ക് ടെസ്റ്റ് കളിക്കാം..., രാഹുല്‍ എയറില്‍; സഞ്ജുവിനെ തിരിച്ചുവിളിക്കൂ എന്ന് സോഷ്യല്‍ മീഡിയ

    Sports

    1 Sep 2022 1:53 PM GMT

    'വരൂ, നമുക്ക് ടെസ്റ്റ് കളിക്കാം...', രാഹുല്‍ എയറില്‍; സഞ്ജുവിനെ തിരിച്ചുവിളിക്കൂ എന്ന് സോഷ്യല്‍ മീഡിയ

    സഞ്ജു സാംസണെയും ദീപക് ഹൂഡയെയും പോലുള്ള താരങ്ങള്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും ടീമിന് പുറത്തുനില്‍ക്കുകയാണെന്ന വസ്തുതയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. അപ്പോഴാണ് ടി20 ഫോര്‍മാറ്റില്‍ ടെസ്റ്റ്...

  • തിരക്കൊഴിഞ്ഞിട്ട് വേണ്ടേ കല്യാണം; രാഹുല്‍-ആതിയ വിവാഹത്തെക്കുറിച്ച് സുനില്‍ ഷെട്ടി

    Sports

    25 Aug 2022 5:52 AM GMT

    'തിരക്കൊഴിഞ്ഞിട്ട് വേണ്ടേ കല്യാണം'; രാഹുല്‍-ആതിയ വിവാഹത്തെക്കുറിച്ച് സുനില്‍ ഷെട്ടി

    താരവിവാഹം എന്നു നടക്കുമെന്നടക്കമുള്ള ഗോസിപ്പകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ ഇതുവരെ വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Next

Popular

View all

Videos

X
X