- Home
- KM Shaji

Kerala
15 Jan 2023 9:21 PM IST
'ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല'; വിശദീകരണവുമായി കെ.എം ഷാജി
''ധാർമികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താൻ ശ്രമിക്കുന്നത്...

Kerala
18 Sept 2022 9:16 PM IST
ബിജെപിയെ എതിരിടുന്നതിൽ കോൺഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം മുണ്ടിത്തൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.എം ഷാജിയാണ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത്. ഇരുവരും തമ്മിൽ...

Kerala
10 Sept 2022 4:26 PM IST
മൗനംകൊണ്ട് കീഴടങ്ങുകയും പുകഴ്ത്തിപ്പറയലുകൾകൊണ്ട് കാര്യം നേടുകയും ചെയ്യുന്നതിന്റെ പേരല്ല ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്: കെ.എം ഷാജി
മുസ്ലിം ലീഗിന് വേണ്ടി രക്തസാക്ഷികളായ നിരവധി ചെറുപ്പക്കാരുണ്ട്. ഏതെങ്കിലും ഒരു തുരങ്ക സൗഹൃദത്തിന്റെ പേരിൽ ആ രക്തസാക്ഷികൾ ഉയർത്തിപ്പിടിച്ച ആദർശത്തെ ബലികൊടുക്കേണ്ടിവന്നാൽ അതിനെ ഡിപ്ലോമസി എന്നല്ല...

Kerala
13 Aug 2022 8:22 AM IST
പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്; ടി.ജി മോഹൻദാസിന് കെ.എം ഷാജിയുടെ മറുപടി
പാണക്കാട് തങ്ങൻമാർ എപ്പോഴും വളരെ മയത്തിലെ സംസാരിക്കൂ. അത് കണ്ട് അവർക്ക് മോദി ഫാസിസ്റ്റ് ആണെന്ന് അഭിപ്രായമില്ലെന്നു വിചാരിക്കണ്ട. അവർ പറയാൻ പറയുന്നതാണ് ഞങ്ങൾ ഈ പ്രസംഗിക്കുന്നത്.

Kerala
2 Aug 2022 12:48 PM IST
രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടുനിന്നാൽ ഒരു സ്റ്റേറ്റ് തന്നെ ബി.ജെ.പി ലീഗിന് തരും; കൊക്കിലെ ശ്വാസം നിൽക്കുന്നത് വരെ ലീഗ് അതിന് കൂട്ടുനിൽക്കില്ല: കെ.എം ഷാജി
പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയും ഒക്കെ സ്മരണിക എടുത്തു ശ്രദ്ധയോടെ വായിച്ചാൽ കൃത്യമായി മാർക്സിസ്റ്റ് പാർട്ടിയുമായി കൂട്ട് കൂടരുത് എന്നത് മനസ്സിലാവും. അധികാരം കിട്ടിയേക്കാം എന്നല്ലാതെ അതിനപ്പുറം...

Kerala
16 July 2022 11:45 PM IST
ഇ.ഡിയെയും മോദിയെയും വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് കെ.എസ് ഹംസ; ലീഗ് യോഗത്തിൽ നടന്നതെന്ത്?
അബ്ദുറഹ്മാൻ രണ്ടത്താണി. കണ്ണൂരിൽ നിന്നുള്ള നേതാവ് കരീം ചേലേരി, ആലപ്പുഴയിൽ നിന്നുള്ള നസീർ അടക്കമുള്ള ഏതാനും നേതാക്കളും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സംസാരിച്ചു. എം കെ മുനീറും വി കെ ഇബ്രാഹിം കുഞ്ഞും,...



















