Light mode
Dark mode
മൂന്നു കാറുകളിലായി എത്തിയ 12 അംഗ സംഘം തട്ടിക്കൊണ്ടു പോയി സ്വർണം തട്ടിയെടുത്തത്
സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്നും ഫൈസൽ മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണനാണ് പുതിയ ചുമതല
കൊടുവള്ളി പാറക്കൽ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസാണ് മരിച്ചത്
എസ്എച്ച്ഒ അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി
മെയ് 30നാണ് കൊടുവള്ളി സിഐ കെ.പി അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചത്
അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്
അന്നൂസ് റോഷനെ കണ്ടെത്തിയത് കൊണ്ടോട്ടിയിൽ നിന്ന്
കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ , അനസ് എന്നിവരാണ് പിടിയിലായത്
ശനിയാഴ്ച വൈകിട്ടാണ് താമരശ്ശേരി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെ വീട്ടിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയത്
പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ്
മൂത്ത മകൻ അജ്മൽ റോഷൻ്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് കുടുംബം
പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്.
പ്രതികളിൽ നിന്ന് 1.3 കിലോ സ്വർണം കണ്ടെത്തിയതായി റൂറൽ എസ്പി നിധിൻരാജ്
കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് വിധി
വെഴുപ്പൂർ സ്വദേശി അനുവിന്ദ് ആണ് പിടിയിലായത്. കത്തറമ്മൽ സ്വദേശി ഹബീബ് റഹ്മാൻ രക്ഷപ്പെട്ടു
ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിനിന്റെയും മകൾ മറിയം ആണ് മരിച്ചത്
പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് പേരെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്മെന്റ് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയും ഡോ. എം.കെ മുനീറും ധാരണാപത്രത്തിൽ ഒപ്പുവച്ചു
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ മഹറൂഫാണ് എം.കെ മുനീർ എംഎൽഎയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അധിക്ഷേപിച്ചത്.