Light mode
Dark mode
മീഡിയവൺ ആണ് എസ്ഐമാർക്ക് എതിരായ പരാതി പുറത്തുവിട്ടത്
കൊല്ലം കലക്ടറേറ്റ് പ്രധാന കവാടത്തിന് എതിർവശത്താണ് പന്തൽ ഒരുക്കിയത്
ക്ഷേത്ര ഭാരവാഹികളും ചർച്ച് ഭാരവാഹികളും സ്നേഹോഷ്മളമായ സ്വീകരണമാണ് നൽകിയത്
കടയ്ക്കൽ സ്വദേശി പ്രമിത (31) ആണ് മരിച്ചത്.
പട്ടത്താനം വേപ്പാലുംമൂട് സ്വദേശി ഫിലിപ്പാണ് മരിച്ചത്
കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്കു പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നെന്ന വ്യാജേനയാണ് അഡ്വക്കേറ്റ് ഷറഫനിസ ബീഗത്തിന് കഴിഞ്ഞ ദിവസം കോൾ വന്നത്
അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ കർഷക തൊഴിലാളിയായ സോമൻ(52) ആണ് മരിച്ചത്
തെലങ്കാന പൊലീസിന്റെ അന്വേഷണത്തിന് പിന്നാലെ രാമൻകുളങ്ങര സ്വദേശി ജിതിന് ഒരാഴ്ച ജയിലിൽ കിടക്കേണ്ടി വന്നു
കാർ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാർ പറയുന്നത്
മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്.
ചാത്തിനാംകുളം പുത്തന്കുളങ്ങരയില് അനന്ദു ആണ് മരിച്ചത്
കഴിഞ്ഞ ദിവസം രാത്രിയിലാണ് റെസ്റ്റോറന്റില് ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്
പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്
കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
പ്രബിനെ തേടി പത്തിൽ അധികം സ്റ്റേഷനുകളിൽ നിന്നാണ് കൊട്ടാരക്കര പോലീസിന് വിളി എത്തിയത്
യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് രാജ്കുമാർ.
പി.ആർ വസന്തൻ ഉൾപ്പടെ മൂന്ന് നേതാക്കളെയാണ് ഒഴിവാക്കിയത്.
മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്നും ചോദ്യം
ഇന്ന് രാവിലെ ഒന്പത് മണിക്കായിരുന്നു സംഭവം