Light mode
Dark mode
ഓട്ടോ ഡ്രൈവർക്ക് നായയുടെ കടിയേറ്റ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
കർണാടക നീലഗിരി സ്വദേശി സൂര്യയാണ് മരിച്ചത്
ശല്യക്കാരിയായ നായക്ക് നാട്ടുകാർ ഒരു പേരുമിട്ടിട്ടുണ്ട് 'ശോഭ'.
പേടിയോടെയാണ് ബസുകളില്‍ കയറിയിറങ്ങുന്നതെന്ന് യാത്രക്കാര്‍ പറയുന്നു
ഒരു മാസത്തെ അടവ് മുടങ്ങിയതിനാണ് മർദനമെന്ന് ഷഫീർ പറയുന്നു.
മലപ്പുറം നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് ജൂറൈജാണ് അറസ്റ്റിലായത്
സംഭവത്തിൽ എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങി.
യൂത്ത് ലീഗ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം
നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ നിരവധി ദേശീയ - അന്തർ ദേശീയ എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും
ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കി
കണ്ടംകുളങ്ങര സുബിജിത്ത് ആണ് മരിച്ചത്
കോഴിക്കോട് ബീച്ചിൽ നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നാളെ വാർസി ബ്രദേശ് ഖവാലി അവതരിപ്പിക്കും
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അസീസ് പി.ടി, മുഹമ്മദ് യാസീൻ എന്നിവർക്കാണ് പരിക്കേറ്റത്
ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ തടങ്കൽ
നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വിവാദം നിലനിൽക്കെയാണ് യുഡിഎഫ് അംഗം പങ്കെടുത്തത്
വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും
ഓരോ ജില്ലയിലും വലിയ ജനകീയ പങ്കാളിത്തമാണ് നവകേരള സദസ്സിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി
മലബാറിലേക്കുള്ള യാത്രാപ്രശ്നങ്ങൾക്ക് നേരിയ പരിഹാരമാകും റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പുതിയ സർവീസ്
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങാണ് അവധി പ്രഖ്യാപിച്ചത്