Light mode
Dark mode
കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ കെ.എസ്.യു വോട്ടു മറിച്ചെന്നാരോപിച്ചാണ് തീരുമാനം
ചർച്ചയ്ക്ക് ശേഷമാകും ക്ലാസ്സുകൾ തുടങ്ങുന്നതിൽ തീരുമാനമെടുക്കുക
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വോട്ടുകൾ കൃത്യമായി ലഭിച്ചില്ലെന്ന് എം.എസ്.എഫ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷമുണ്ടായതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു
തെരഞ്ഞെടുപ്പ് നടന്ന 10 സ്ഥാനങ്ങളിൽ ഒമ്പതും എസ്.എഫ്.ഐ ആണ് നേടിയത്. മലപ്പുറം ജില്ലാ പ്രതിനിധി സ്ഥാനം മാത്രമാണ് യു.ഡി.എസ്.എഫിന് വിജയിക്കാനായത്.
കണ്ണൂർ വി.സിയുടെ പുനർനിയമനം പരിഗണിക്കുന്ന ജഡ്ജിയെ ആണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്.
നടക്കാവ് പോലീസ് സ്റ്റേഷനിൽ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനൊടുവിലാണ് നടപടി
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യൂത്ത്കോൺഗ്രസ്- കെഎസ്യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിലാണ് പ്രതിഷേധം
കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ തടയുന്നതിനിടെയാണ് എസ്.ഐക്ക് പരിക്കേറ്റത്
മിവാ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മീഡിയവണ്ണാണ് പുറത്തുവിട്ടത്
വൈകിട്ട് ഏഴരയോടു കൂടിയായിരുന്നു സംഘർഷം
സംഘടന കെട്ടിപ്പടുക്കാനുള്ള ഹിമാലയന് ദൗത്യമാണ് അലോഷ്യസ് സേവ്യരും മുഹമ്മദ് ഷമ്മാസും അടങ്ങുന്ന പുതിയ കമ്മിറ്റിക്കുള്ളത്
ഇസ്ലാമോഫോബിയ ആയുധമാക്കുന്ന തന്ത്രം സി.പി.എം മാറ്റിപ്പിടിക്കുമ്പോള് മുസ്ലിം ലീഗ് ചിരിച്ചുകൊണ്ട് നിന്നുകൊടുക്കുകയാണ് എന്ന വിമർശനം ലീഗിനകത്ത് തന്നെയുണ്ട്. സി.പി.എമ്മിന്റെ പ്രശംസ കേട്ട് നിന്ന്...
കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹറിനെതിരായ കാപ്പയാണ് റദ്ദാക്കിയത്.
നേരത്തെ കാലടി ശ്രീ ശങ്കരാ കോളേജിൽ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം നടന്നിരുന്നു
തനിക്ക് വയ്യെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തക രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കെ.എസ്.യു പ്രവർത്തക പ്രവീണയുടെ പരാതി
ഇന്നലത്തെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായിരുന്നു
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു
സംഘർഷത്തിൽ പരിക്കേറ്റ ഒരു പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി
അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിൽ സംഘടനയിലെ ഒരു വിഭാഗം നേരത്തെ എതിർപ്പറിയിച്ചിരുന്നു