Light mode
Dark mode
ജനുവരി 16 മുതൽ ഫെബ്രുവരി 26 വരെയായിരുന്നു കുംഭമേള നടന്നത്
ഗംഗാജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജലം ജയിലിലെത്തിച്ച് തടവുകാർ പുണ്യസ്നാനം നടത്താൻ സൗകര്യമൊരുക്കിയത്
മറുപടി സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ അഭിഭാഷകന് ഒരു ദിവസത്തെ സമയം അനുവദിച്ചു
ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം
ബിഹാറിൽ നിരവധിയിടങ്ങളിൽ ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി
18 ടെന്റുകൾ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു.
സർക്കാരിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്ന ആഘോഷമാകും ഈ വർഷത്തെ കുംഭമേളയെന്ന് അഖിലേഷ് പറഞ്ഞു.
മേളയുമായി ബന്ധപ്പെട്ട ഉറുദു പദങ്ങൾ മാറ്റണമെന്ന് ആവശ്യം
രണ്ടു ലക്ഷം തീർത്ഥാടകരിൽ നടത്തിയ പരിശോധനയിൽ 2,642 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു