- Home
- Kuwait

Gulf
16 Jun 2017 5:44 AM IST
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിച്ചേക്കും
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് 15 മുതൽ 20 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം ആരോഗ്യമന്ത്രിയുടെ പരിഗണനയിൽകുവൈത്തില് വിദേശികള്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ക്ക് 15 മുതൽ...

Gulf
29 May 2017 1:45 AM IST
കുവൈത്ത് സ്വദേശി പാര്‍പ്പിടമേഖലയിലെ വിദേശി ബാച്ച്‍ലര്‍മാര്‍ക്കെതിരായ നടപടി ശക്തമാക്കുന്നു
കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശി ബാച്ച്‍ലർമാർക്കെതിരായ നടപടി മുൻസിപ്പാലിറ്റി ശക്തമാക്കുന്നു. കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശി ബാച്ച്‍ലർമാർക്കെതിരായ നടപടി...

Gulf
27 May 2017 1:20 PM IST
കുവൈത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണം
പൗരസമൂഹം കരട് നിര്‍ദേശത്തെ സ്വാഗതംചെയ്തപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ എതിര്‍വാദം ഉയര്‍ത്തി. നിലവില്‍ രണ്ട് ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയുള്ളത്. രാജ്യത്ത് ചൂട് കൂടുന്ന മാസങ്ങളില്‍ കുവൈറ്റ്...

Gulf
16 May 2017 11:01 PM IST
കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയില്‍ താമസിച്ചാല്‍ വിദേശി ബാച്ച് ലര്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കും
കഴിഞ്ഞവര്‍ഷം മുതലാണ് സ്വദേശി കുടുംബ മേഖലകളില്‍ താമസിക്കുന്ന ബാച്ലര്മാര്ക്കെതിരെ അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്. കുവൈത്തില്‍ സ്വദേശികള്‍ക്ക് മാത്രമായുള്ള പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന...

Gulf
15 May 2017 5:56 PM IST
കുവൈത്തില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും മുന്‍പുള്ള കസ്റ്റഡി കാലാവധി കുറച്ചു
കുവൈത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വെക്കാവുന്ന സമയപരിധി കുറച്ച് മുന്‍ പാര്‍ലമെന്റിന്റെ ഭേദഗതി നിലവിലെ പാര്‍ലമെന്റ്...

Gulf
12 May 2017 11:40 AM IST
കരാര്‍ പുതുക്കുന്നതില്‍ കാലതാമസം; കുവൈത്തില്‍ മെഡിക്കല്‍ ടെക്നീഷ്യന്മാര് ദുരിതത്തില്‍
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിലെ നൂറോളം ടെക്നീഷ്യന്മാര് ജോലിയില്‍ തുടരുന്നതിനുള്ള കരാര്‍ പുതുക്കുന്നതും കാത്ത് കഴിയുന്നതായി റിപ്പോര്‍ട്ട്.കുവൈത്ത്...

Gulf
2 May 2017 8:43 PM IST
കൊമേഴ്സ്യല്‍ ലൈസന്‍സുകള്‍ മേല്‍വാടകക്ക് നല്കുന്ന പ്രവണത ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ്
മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലും മറ്റും സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതുൾപ്പടെ വിവിധ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായും GMRP മേധാവി അറിയിച്ചുവിദേശികള്ക്ക് കൊമേഴ്സ്യല്‍ ലൈസന്‍സുകള്‍...


















