- Home
- Kuwait

Gulf
25 Oct 2017 11:16 PM IST
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ വര്‍ധന
കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തിയത് 10 ലക്ഷം യാത്രക്കാരാണ്കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര നടത്തിയവരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധന. കഴിഞ്ഞ മാസം കുവൈത്ത് വിമാനത്താവളം...

Gulf
16 Aug 2017 9:58 AM IST
കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്ക്
സർക്കാർ പരിപാടികളുടേതല്ലാത്ത പരസ്യങ്ങൾക്കായി പത്രങ്ങളിലും പോസ്റ്ററുകളിലും പേരോ ചിത്രമോ പ്രസിദ്ധീകരിക്കാൻ കൊടുക്കരുതെന്നാണ് നിർദേശംകുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരോ ചിത്രങ്ങളോ പരസ്യങ്ങളിൽ...

Gulf
13 July 2017 5:58 PM IST
കുവൈത്തിലെ ഓയിൽ കമ്പനി ജീവനക്കാർ ഞായറാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
ആനുകൂല്യങ്ങൾ എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ചാണ് വിവിധ എണ്ണ ക്കമ്പനികളിൽ ജോലി ചെയ്യുന്നവർ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എണ്ണയുല്പാദന മേഖല സ്തംഭിക്കാൻ സാധ്യത.കുവൈത്തിലെ ഓയിൽ കമ്പനി...

















