- Home
- Kuwait

Gulf
16 March 2018 3:09 AM IST
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത് കുവൈത്തില്‍
ദുബൈ ആസ്ഥാനമായുള്ള മിഡിലീസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.അറബ് രാജ്യങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത് കുവൈത്തിലെന്ന്...

Gulf
7 March 2018 9:14 PM IST
കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതി കസ്റ്റഡിയിലായ സംഭവത്തില്‍ എംബസിയുടെ ഇടപെടല്‍
അറസ്റ്റു സംബന്ധമായ വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഫിലിപ്പൈന്‍ സ്ഥാനപതി റെനാറ്റോ പെദ്രോ വില്ല വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചുഐഎസ് ബന്ധത്തിന്റെ പേരില്‍ കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതി...

Gulf
2 March 2018 5:33 PM IST
കുവൈത്തിൽ തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകളുടെ ശിക്ഷ വര്‍ധിപ്പിച്ചു
തൊഴില്‍ നിയമത്തിലെ 57, 138, 140, 142, എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനാണ് ചൊവാഴ്ച ചേർന്ന നാഷണൽ അസംബ്ലി ഐക്യകണ്ഠന അംഗീകാരം നല്‍കിയത്. വിദേശ ജീവനക്കാരനു വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന...

Gulf
24 Feb 2018 10:05 PM IST
കുവൈത്തില്‍ പ്രവാസികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം വരുന്നു; ആശ്രിത വിസക്കുള്ള ശമ്പളപരിധി ഉയര്‍ത്തും
രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി കുവൈത്ത് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . രാജ്യത്തെ വിദേശിസാന്നിധ്യം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി കുവൈത്ത്...

Gulf
22 Feb 2018 9:28 AM IST
കുവൈത്തില്‍ തൊഴില്‍വകുപ്പ് കാര്യാലയങ്ങളില്‍ ജോലി സമയം വര്‍ധിപ്പിക്കാന്‍ നീക്കം
നിലവില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയുള്ള ഔദ്യോഗിക പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു മൂന്നു മണിവരെ ആക്കുന്നതിനാണ് ആലോചന നടക്കുന്നത്കുവൈത്തില് തൊഴില്‍വകുപ്പ് കാര്യാലയങ്ങളില്‍...

Gulf
19 Feb 2018 7:06 PM IST
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി നാട്ടിലേക്ക് മടങ്ങി
അഞ്ചു മാസം മുമ്പ് ജോലി സ്ഥലത്തേക്ക് പോകവേ ഉണ്ടായ വാഹനാപകടമാണ് ഇടുക്കി കോച്ചാറ സ്വദേശിയായ യുവാവിന്റെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്...അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കുവൈത്തില്‍...

Gulf
7 Jan 2018 1:23 AM IST
റമദാനിൽ ഭിക്ഷാടനം നടത്തുന്ന വിദേശികള്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഭിക്ഷാടനം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നും ഇത് തടയാന്‍ രഹസ്യപ്പോലീസ് നിരീക്ഷണത്തിനിറങ്ങും എന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചുറമദാനിൽ ഭിക്ഷാടനം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നു...

Gulf
2 Jan 2018 6:27 PM IST
കുവൈത്തില്‍ ഒളിച്ചോട്ട കേസ് നേരിടുന്ന തൊഴിലാളികള്‍ക്ക് താമസം നിയമപരമാക്കാന്‍ അനുവാദം
ഏപ്രിൽ ഒന്നിന് മുന്‍പ് ഒളിച്ചോട്ട കേസിലുൾപ്പെട്ടവരെ മറ്റൊരു സ്പോൻസരുടെ കീഴിലേക്ക് മാറാനോ അതേ സ്പോണ്‍സറുടെ കീഴില്‍ വിസ പുതുക്കാനോ അനുവദിക്കുമെന്നു മാൻ പവർ പബ്ലിക് അതോറിറ്റി അറിയിച്ചു.കുവൈത്തില്‍...

Gulf
18 Dec 2017 10:35 AM IST
കായിക വിലക്ക് : ഐഒസിയുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചത് നിയമവ്യവസ്ഥയ്ക്കെതിരായതു കൊണ്ടാണെന്ന് കുവൈത്ത്
കുവൈത്തിനെതിരെയുള്ള കായിക വിലക്ക് നീക്കാൻ ഐഒസി മുന്നോട്ടു വെച്ച നിർദേശങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് എതിരായത് കൊണ്ടാണ് നിരാകരിച്ചതെന്നു കുവൈത്ത് നിയോഗിച്ച മധ്യസ്ഥസംഘം പറഞ്ഞു. കുവൈത്തിനെതിരെയുള്ള...

Gulf
16 Dec 2017 8:01 AM IST
റമദാന്റെ പവിത്രതയെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം
റമദാന്റെ പവിത്രതയെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയംറമദാന്റെ പവിത്രതയെ അനാദരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പകല്‍...

Gulf
14 Dec 2017 2:46 AM IST
ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്തിലെ സ്ഥാനപതി വിസമ്മതിച്ചത് വിവാദത്തില്‍
കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്ഥാനപതി വിസമ്മതിച്ചത് വിവാദമാകുന്നുകുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍...

















