- Home
- Kuwait

Kuwait
8 Sept 2023 9:07 AM IST
കോടതി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണവുമായി കുവൈത്ത്
കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്ര നിയന്ത്രണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കുവാന്‍ ബാക്കിയുള്ള പ്രവാസികള്‍...

Kuwait
4 Sept 2023 1:59 AM IST
കുവൈത്തില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാർമസി ലൈസൻസുകള്‍ റദ്ദാക്കി
കുവൈത്തില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 28 ഫാർമസികളുടെ ലൈസൻസുകള്‍ റദ്ദാക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Kuwait
4 Sept 2023 1:54 AM IST
കുവൈത്തിലേക്ക് കടല്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
കുവൈത്തിലേക്ക് കടല്‍ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ...

Kuwait
2 Sept 2023 1:42 AM IST
കുവൈത്തില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളായി 310 ലക്ഷം ദിനാര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്
കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളായി 310 ലക്ഷം ദിനാര്‍ ചെലവഴിച്ചതായി പ്രാദേശിക മാധ്യമമായ അൽ-സെയാസ്സ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തൊഴില്‍...



















