കുവൈത്ത് കെ.എം.സി.സി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രെട്ടറി കമൽ സിങ് റാത്തോർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സമ്പന്നമായ പൈതൃകവും സംസ്കാരവുമുള്ള...