Light mode
Dark mode
ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവുമായി ലോകകപ്പ് ട്രോഫിക്ക് സമീപത്തുകൂടി മടങ്ങുന്ന ചിത്രം പങ്കുവെച്ചായിരുന്നു എംബാപ്പയുടെ ട്വീറ്റ്.
മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 5 ഗോളുകളാണ് നേടിയിട്ടുള്ളത്
ഈ വർഷം മെയിൽ എംബാപ്പെയിൽ നിന്ന് വന്ന വാക്കുകൾ മാധ്യമപ്രവർത്തകർ എമിലിയാനോയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു
ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഹക്കീമിക്ക് തന്നെയാകും
മദ്യകമ്പനിയായ ബഡ്വൈസറിന്റെ പേരു മുന്നിൽ വരാത്തരീതിയിൽ ട്രോഫി തിരിച്ചുപിടിച്ചാണ് എംബാപ്പെ ഫോട്ടോക്കായി പോസ് ചെയ്തത്
ക്വാർട്ടർഫൈനൽ ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും എംബപ്പെ
റയലിന്റെ വമ്പൻ ഓഫർ നിരസിച്ച എംബപ്പെ ഈ വർഷം പിഎസ്ജിയുമായി കരാർ നീട്ടിയിരുന്നു.
നെയ്മറുമായി ഒരു പ്രശ്നവും ഇല്ലെന്നും എംബാപെ പറഞ്ഞു
ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പിഎസ്ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി
താരത്തെ വിടില്ലെന്ന നിലപാടാണ് ക്ലബിനുള്ളതെങ്കിലും കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ എംബാപ്പെയെ ഫ്രീയായി നല്‍കേണ്ടി വരുമെന്നത് പി.എസ്.ജിയെ പ്രതിരോധത്തിലാക്കുന്നു
പിഎസ്ജിക്കായി 174 കളികളിൽ നിന്ന് 133 ഗോളും 63 അസിസ്റ്റും സ്വന്തമായുള്ള കളിക്കാരനാണ് എംബാപ്പെ