Light mode
Dark mode
കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബിൽ എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് രാജ്യസഭ അംഗീകാരം നൽകിയത്.
പദ്ധതി നടപ്പിലാകുന്നതോടെ നൂറുക്കണക്കിന് തൊഴിൽ അവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷ
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാന്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഇസ്രയേലുമായുള്ള യു.എസ് ചർച്ചകൾ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി
സിനിമയുടെ ചിത്രീകരണത്തിലുടനീളം സൽമാൻ ഖാൻ വലിയ പിന്തുണ നൽകിയെന്നും കരൺ ജോഹർ പറഞ്ഞു
അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിക്ക് നേരെ വിമർശനം ഉയർന്നിരുന്നു
സ്ഥിരമായ ഉറക്കക്കുറവ് രക്തസമ്മർദം വർധിപ്പിക്കും, ഇത് ഹൃദയസ്തംഭനത്തിലേക്കും വൃക്കരോഗത്തിലേക്കും നയിക്കും
അടുത്തിടെ പഠിച്ച കാര്യങ്ങൾ, തീയതി, സ്ഥലങ്ങൾ എന്നിവ മറക്കുന്നതാണ് രോഗത്തിന്റെ പ്രാരംഭലക്ഷണം
നാരീ ശക്തി വന്ദൻ ചരിത്രപരമായ ഒരു നിയമ നിർമ്മാണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്
പഞ്ചായത്തിൻ്റെ അനുമതി ലംഘിച്ചാണ് നിർമാണമെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചെന്നും പരിശോധനയിൽ വിജിലൻസ് കണ്ടെത്തി
മാത്യൂ കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു
രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും
സംവരണക്രമം കാരണം ജോലി ലഭിക്കാതിരുന്ന മൂന്ന് പട്ടികജാതി വിഭാഗ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാനാണ് എസ്. സി- എസ്.ടി കമ്മീഷന്റെ ഉത്തരവ്
എട്ട്, ഒൻപത് വർഷങ്ങൾ വനിതാ സംവരണം നീട്ടി കൊണ്ട് പോകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു
ലോട്ടറി ടിക്കറ്റ് തിരിച്ച് ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം
വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷന്റെ പരാതിയിലാണ് പരിശോധന
ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു