Light mode
Dark mode
ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്
നെഹ്റുവിനെയും പട്ടേലിനെയും കുറിച്ചുള്ള ഉവൈസിയുടെ പരാമർശം സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു
സെൻസസ് നടത്താനുള്ള തീയതി പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സുപ്രിയ സുലെ ലോക്സഭയിൽ പറഞ്ഞു
അവസരം ലഭിച്ച സ്ഥലങ്ങളിൽ പുരുഷന്മാരേക്കാൾ നന്നായി വനിതാ ജനപ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി കൂട്ടിച്ചേർത്തു
ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ പ്രതികരിച്ചിരുന്നു
305 ദിവസമായി പ്രേരക്മാർ നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും
കഴുത്തിനും വയറിനും സാരമായി പരിക്കറ്റ വിജിതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണിന്റെ പുറകിലുള്ള റെറ്റിന വാസ്കുലേച്ചർ എന്ന രക്തധമനികളുടെ കൂട്ടം ഹൃദയാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും
നിലവിൽ മോഹൻലാലിനെ നായകനാക്കി 'നേര്' എന്ന സിനിമ ഒരുക്കുകയാണ് ജിത്തു ജോസഫ്
ഇടത് വിരോധിയായ ജോയ് മാത്യുവിന് അപകടം സംഭവിച്ചെന്നും ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെന്നും വാർത്തകള്‍ പ്രചരിച്ചിരുന്നു
ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുതെന്നായിരുന്നു അലൻസിയർ പറഞ്ഞത്
ഇന്നലെ കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് ലഗേജ് നഷ്ടപ്പെട്ടത്
മുതലപ്പൊഴിയിൽ ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു
താൻ ഉടനെ നാട്ടിലേക്ക് എത്തുമെന്നും എല്ലാവരെയും നേർക്ക് നേർ കാണാം എന്നുമാണ് ഷിയാസ് കരീം വീഡിയോ സന്ദേശത്തിലൂടെ പറയുന്നത്
പി.ജി വിദ്യാർഥി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടകനുണ്ട്
സമ്പർക്കപട്ടികയിൽ 12 പേർ കൂടി
ഇന്ന് പരിശോധനാഫലങ്ങളും ലഭിച്ച 11 സാമ്പിളുകൾ നെഗറ്റീവാണ്
പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചു