Light mode
Dark mode
ഇടതുപക്ഷത്തിന്റെ ഭരണപരാജയത്തിന്റെ വ്യക്തമായ സൂചകമാണ് സി.എ.ജി റിപ്പോർട്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു
കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾക്കും ജില്ലയിൽ നിയന്ത്രണം നിലനിൽക്കെയാണ് സെലക്ഷന് ട്രയല്‍ നടത്തിയത്
യുക്രൈൻ യുദ്ധക്കെടുതിക്കിടയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ വേണുരാജാമണി മുൻകൈ എടുത്തിരുന്നു
സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്
നിലവിൽ നാല് പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
കാട്ടാക്കട സ്വദേശിനിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്
ഡി.ഐ.ജി ആണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്
പെൺകുട്ടിയോട് പ്രതി ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി
2022 ആഗസ്റ്റ് മുതൽ 2023 വരെ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്
സത്യസായി ഓർഫനേജ് ട്രസ്സ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ
മരിച്ചയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പർ സ്കൂട്ടർ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്
മന്ത്രിസഭാ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇടതുപക്ഷ മുന്നണിയിൽ ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു വിഷയത്തിൽ ഇ.പി ജയരാജന്റെ പ്രതികരണം
ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു
മീൻ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ചാണ് കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്
കോച്ചിംഗ് സെന്ററുകളും ട്യൂഷന് ക്ലാസുകളും ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ ക്ലാസ് നടത്തണം
ചിത്രത്തിൻ്റെ ഒ.ടി.ടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് കരസ്ഥമാക്കിയിരിക്കുന്നത്
ഇഖ്റ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്
ഡ്രിങ്ക് ബ്രേക്കിനിടെ കളിക്കാര്‍ക്ക് വെള്ളവുമായി മൈതാനത്തേക്കെത്തിയ കോഹ്ലിയുടെ രസകരമായ ഓട്ടമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്
ഈ വർഷമാദ്യം വിജയ് 100 ആരാധകരെ എല്ലാ ചെലവുകളും നൽകി മണാലിയിലേക്ക് അയച്ചിരുന്നു