Light mode
Dark mode
നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു
കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്
കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു
ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്ത് വിട്ടിരുന്നു
വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി
2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നായിരുന്നു കേസ്
കഴിഞ്ഞ മാസം 27 നാണ് കാപ്പാ കാലാവധി കഴിഞ്ഞ് ആകാശ് ജയിൽ മോചിതനായത്
കുറ്റകൃത്യ കേസുകളിൽ മാധ്യമങ്ങള്‍ക്ക് വിവരം നൽകാനായി ഒരു പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണം എന്നും നിർദേശമുണ്ട്
അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി
സെപ്റ്റംബർ അഞ്ചിനാണ് ഹാരിസിൽ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടണ്ടിയത്
മഞ്ചേരി മെഡിക്കൽ കോളേജിലെ പതോളജി വകുപ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്
രണ്ടാം തവണയാണ് കത്രീന കൈഫ് ബ്രാൻഡ് അംബാസറാകുന്നത്
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്
അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു
പനി, തലവേദന, തലകറക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍
ഹൃദയാഘാതമുണ്ടായാൽ പ്രാഥമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്
ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും