Light mode
Dark mode
രണ്ടാം തവണയാണ് കത്രീന കൈഫ് ബ്രാൻഡ് അംബാസറാകുന്നത്
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്
അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു
പനി, തലവേദന, തലകറക്കം എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍
ഹൃദയാഘാതമുണ്ടായാൽ പ്രാഥമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്
ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും
ഹോളിവുഡ് ഗോൾഡ് അവാർഡ്സിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാർഡ് നേടിയ ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ് റീലിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തെരഞ്ഞെടുത്തിരുന്നു
'സോമന്റെ കൃതാവ്' എന്ന ചിത്രത്തിനായാണ് വിനയ് ഫോർട്ട് പുതിയ ലുക്കിൽ എത്തിയിരിക്കുന്നത്.
ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും അധ്യാപകനായ ബാലചന്ദ്രന്റെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്
പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാണ് ഇരൈവൻ
ഓരോ പൗരനും അവരുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു
അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം സ്വദേശിക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്
ഇതിനു മുൻപ് ലോക നേതാക്കള്‍ സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകള്‍ക്ക് സമീപമുള്ള ചേരികള്‍ പൊലീസ് മറച്ചിരുന്നു
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യു.എൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാക്കണമെന്ന് ജി 20 പ്രമേയം
ഇൻഡ്യ സഖ്യം രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയേയാണ് പ്രതിപക്ഷ സഖ്യം പിന്തുണച്ചത്
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫൽ വൈകുന്നേരത്തോടെ സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്
ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് റോഡ് സുരക്ഷ കമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു
വ്യക്തിഹത്യകൾക്ക് തിരിച്ചടി ഉണ്ടാകും എന്നത് ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു
രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായൊരു യാത്രയപ്പാണ് പുതുപ്പള്ളിക്കാർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവർത്തനത്തിലുമെല്ലാം കാൽസ്യം നിർണായക പങ്ക് വഹിക്കുന്നു