Light mode
Dark mode
ഖനന അഴിമതി കേസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന
പാൽ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത,രമേഷ് റായി എന്നിവരാണ് മരിച്ചത്
റൂമിൽ നിന്ന് എല്ലാവരുടെയും കൂടെയാണ് ബിജു കുര്യനും ഇറങ്ങിയതെന്നും പെയിൻ ബാം എടുക്കാൻ എന്ന് പറഞ്ഞാണ് റൂമിലേക്ക് പോയതെന്നും കൂടെയുണ്ടായിരുന്ന ജോബി ഡേവിഡ് പറഞ്ഞു
ബോംബെ ഐ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ മരണത്തിൽ നീതി തേടി നടത്തിയ മാർച്ചിനിടയിൽ എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ ആക്രമിച്ചതായി യൂനിയൻ ആരോപിച്ചു
ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് പലതവണ കാർ മറിയുകയായിരുന്നു
ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിജയപ്പെട്ട ആളുകള് ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഇന്നലെ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു
സൗരാഷ്ട്രയുടെ രണ്ടാം രഞ്ജി ട്രോഫി കിരീടമാണിത്
'പ്ലേ ഓഫിൽ മികച്ച പ്രകടനം നടത്താനായി നമ്മൾ ഒരുങ്ങും. കഴിഞ്ഞ സീസണിൽ നമ്മൾ പ്ലേഓഫിലെത്തുമെന്ന് ആരും കരുതിയിട്ടുണ്ടായിരുന്നില്ല' കോച്ച് വുകമനോവിച്
ടി.ഡി രാമകൃഷ്ണന്റെ സിറാജുന്നീസ എന്ന കഥയെ ആസ്പദമാക്കി അക്കാദമി വിദ്യാർഥി സഫ സുൽഫിയാണ് സിറാജുന്നീസയെ അരങ്ങിലെത്തിച്ചത്
കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കും
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശിൽ എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്
ലോറി പൂർണമായി കത്തി നശിച്ചു
ഉദ്ധവ് വിഭാഗം സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് ഹരജി
കാർ യാത്രികർ അദ്ഭുതകരമായി രക്ഷപെട്ടു
സമ്മാനാർഹമായ ടിക്കറ്റിന്റെ കളർ പ്രിന്റ് നൽകിയായിരുന്നു തട്ടിപ്പ്
ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിൽനിന്ന് പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചുപോയത്
ഭൂകമ്പം നടന്ന് 13 ദിവസങ്ങൾ പിന്നിടുമ്പോഴും തുർക്കിയിലും സിറിയയിലും തെരച്ചിൽ തുടരുകയാണ്
79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം
ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം
പ്രതിപക്ഷം എന്ന യൂട്യൂബ് ചാനൽ വഴിയായിരുന്നു കോടതിയെ അവഹേളിക്കുന്ന പരാമർശം