Light mode
Dark mode
നാടിൻറെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡി.വൈ.എഫ്.ഐ
പ്രബന്ധം പരിശോധിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഗൈഡ് പി.പി.അജയകുമാറിന്റെ മറുപടി
സംഭവത്തിലെ മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു
അടിയന്തരമായി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് എറണാകുളം സിബിഐ കോടതിയുടെ നടപടി
ഈ പോസ്റ്റിന്റെ കമന്റ് ആയിട്ടായിരുന്നു തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്
യുവതിയെ മുൻപ് ആക്രമിച്ച കേസിലാണ് അറസ്റ്റ്
പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും
പിണറായി മൗനം വെടിയണമെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു
കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്
മാനസിക രോഗത്തിനുള്ള മരുന്നുകൾ 15 ദിവസത്തേക്ക് നൽകിയാൽ മതിയെന്നാണ് നിർദേശം
റെയിഡിൽ ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാട് നടത്തിയ രേഖകളും പിടിച്ചെടുത്തു
കേരളത്തിൽ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തി
കൂലി കൂട്ടിച്ചോദിച്ചതിന് തൊഴിലുടമയായ അമ്പലവയൽ മഞ്ഞപ്പാറ സ്വദേശി അനീഷ് മർദിച്ചുവെന്നാണ് പരാതി
"തന്റെ ജോലി മാത്രമാണ് ഇതുവരെ ചെയ്തത്. ശിവശങ്കർ സാറുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതിനാൽ എതിർക്കാൻ സാധിക്കുമായിരുന്നില്ല"
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാന ആക്രമിച്ചത്
കണ്ടയ്നർ ലോറിയിലെ ഡ്രെവിങ്ങ് ക്യാപിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്
കെ.യു.ജനീഷ് കുമാർ എം.എൽ.എ ശരിയെന്ന് തോന്നുന്നതാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥർ ചെയ്തത് തെറ്റാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അഖിലേഷിന് തിങ്കളാഴ്ച രാത്രിയാണ് കുത്തേറ്റത്
ദിവസങ്ങള്ക്ക് മുൻപ് പുലിയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു
ചുരത്തിൽ ഏഴാം വളവിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്