Light mode
Dark mode
മാത്യു കുഴൽനാടന്റെ അഭിഭാഷക ഓഫീസ് വഴി കള്ളപണം വെളുപ്പിക്കുന്നു ണ്ടെന്നും സി എൻ മോഹനൻ ആരോപിച്ചു
അടുത്ത തവണ ചെങ്കോട്ടയിലിരുന്ന് മോദി മറ്റൊരു പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമെന്നും ആം ആദ്മി പറഞ്ഞു
വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു
കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു, വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു.
പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഒരിടവേളക്ക് ശേഷമാണ് ഇടുക്കിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത്
വോട്ടർപട്ടികയിൽ പേരുള്ള യു എ ഇ സ്വദേശികൾക്ക് മാത്രമേ നാമനിർദേശപത്രിക സമർപ്പിക്കാനാവൂ
ചീര നന്നായി പാക്ക് ചെയ്ത് സീൽ ചെയ്തിരിക്കുകയായിരുന്നു. ഇതിനകത്ത് ഈ തവള എങ്ങനെ വന്നുപെട്ടുവെന്ന് ഒരു ഐഡിയയും ഇല്ല.
നഗര കേന്ദ്രങ്ങളിൽ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾക്കെതിരെ താലിബാൻ ഭരണകൂടം അന്വേഷണം നടത്തിവരികയാണ്
വീടിന്റെ പുറത്ത് എന്തോ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതാണ് യുവതി. കണ്ടതോ ഭിത്തിയുടെ മറവിൽ മറഞ്ഞുനിൽക്കുന്ന ഒരാളെ...
മത്സരാർത്ഥികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്ന് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള കരാർ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ അവസാനിപ്പിച്ചു
ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അറിയിച്ചു
തോമസ് മാളിയേക്കലിനോട് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
എറിന്റെ മുഖത്തെ അമിതമായ രോമവളർച്ച പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ (പിസിഒഎസ്) ഫലമാണ്
ബിജെപിയുമായുള്ള ഒരു ബന്ധവും എൻസിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ലെന്നും ശരദ് പവാർ വ്യക്തമാക്കി
ജൂലൈ 21 ന് റേഡിയോ കോളർ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ചീറ്റക്കായി അന്വേഷണം തുടങ്ങിയത്
സെൻട്രൽ വിസ്ത പദ്ധതിയുടെ 50 നിർമ്മാണ തൊഴിലാളികൾക്കും പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്,
സ്വാഭാവിക സംഭവം മാത്രമാണെന്നും ചിലർ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുകയാണെന്നും ആശുപത്രിയിലെ ഒരു ഡോക്ടർ പ്രതികരിച്ചു
"നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.