Light mode
Dark mode
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ട്വിറ്ററിന്റെ എതിരാളിയായി പരക്കെ കണക്കാക്കപ്പെടുന്ന ത്രെഡ്സ് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ പത്ത് കോടി ഉപയോക്താക്കളെയാണ് നേടിയത്
മണിപ്പൂർ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
1980-ലായിരുന്നു ഹേമയുടെയും ധർമേന്ദ്രയുടെയും വിവാഹം. ഹേമയെ വിവാഹം ചെയ്യുമ്പോൾ തന്നെ ധർമേന്ദ്ര നാലുമക്കളുടെ അച്ഛനായിരുന്നു
'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്
എന്താണ് ചെയ്യാൻ വന്നതെന്നോ, എങ്ങനെയാണ് ചെയ്യേണ്ടതെന്നോ തുടങ്ങി ഒരു നൂറ് ചോദ്യങ്ങൾ മനസിലുണ്ടാകും. എ.ഡി.എച്ച്.ഡിയുടെ സാധാരണ ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ഈ ആശയക്കുഴപ്പം.
ബി.ജെ.പിക്കെതിരായ ഏതൊരു വിജയവും പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു.
സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയാണ് റിയാദ് എയർ.
എന്തുകൊണ്ടാണ് സുക്കർബർഗ് ഇത് പാടെ ഒഴിവാക്കിയതെന്നാണ് ത്രെഡ്സിൽ ഉയരുന്ന ചോദ്യം. നേരത്തെ തന്നെ ഡോക്ടർമാർ നൽകിയ മുന്നറിയിപ്പുകൾ അറിയാം
കോളജിലെ ആന്റി റാഗിങ് കമ്മിറ്റി അംഗങ്ങളായ അധ്യാപകരെയാണ് പൂട്ടിയിട്ടത്.
ഈ വർഷം ആറു മാസത്തിനിടെ 400 അതിക്രമങ്ങളാണ് ഉണ്ടായത്. 2014ന് ശേഷമാണ് അക്രമസംഭവങ്ങളിൽ വൻ വർധനയുണ്ടായതെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ജനതാദൾ പ്രതിനിധിയായ സുഹറ ബഷീർ ബി.ജെ.പി പിന്തുണയോടെ വിജയിച്ചത്.
പൊലീസ് അതിക്രമം ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വിമർശനം.
സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.
ഞായറാഴ്ച രാത്രിയാണ് കെട്ടിടം തകർന്നുവീണത്.
ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തി സി.പി.എം സെമിനാറിൽനിന്ന് മാറിനിൽക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചതും സമസ്തക്കത്ത് ചർച്ചയായിട്ടുണ്ട്.
വിവാഹം, അനന്തരസ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം നിലപാടിനോട് സമസ്തക്ക് എതിർപ്പുണ്ടെന്നും നാസർ ഫൈസി പറഞ്ഞു.
തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ജൽപനങ്ങൾക്കെതിരെ സമുദായം പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് ലത്തീൻ സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കെ.ആർ.എൽ.സി.സിയുടെ ഭാരവാഹികൾ പറഞ്ഞു.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ചിരാഗ് പാസ്വാനെ മന്ത്രിയാക്കുമെന്നാണ് സൂചന.