Light mode
Dark mode
കഴിഞ്ഞ തവണ കൈവിട്ട ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിർത്തിയുള്ള എല്‍.ഡി.എഫ് പ്രചാരണം
എൽ.ഡി.എഫും യു.ഡിഎഫും 20ൽ20ഉം അവകാശപ്പെടുമ്പോൾ ഒരു സീറ്റെങ്കിലും നേടി മാനം കാക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി.
Competition is between LDF and BJP; says EP Jayarajan | Out Of Focus
കാസിം ഇരിക്കൂർ പക്ഷത്തെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ
സ്ഥാനാർത്ഥിപട്ടികയിൽ ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും
സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിർദേശിക്കുന്നത്
ഇന്ത്യയുടെ സമ്പന്ന പൈതൃകം നിലനിർത്താനുള്ള പോരാട്ടമാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ നടത്തേണ്ടതെന്ന് ദേശീയ കൗൺസിൽ
യുഡിഎഫിന്റെ മൂന്നും ബിജെപിയുടെ മൂന്നും സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു
യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി
ചർച്ചകൾ ഇല്ലാതെ തന്നെ മുന്നണിയോഗം വിളിച്ച് നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയതോടെയാണ് ആർ.ജെ.ഡി നേതൃത്വം ഇടഞ്ഞത്
കഴിഞ്ഞ തവണ മന്ത്രി വി എൻ വാസവനെ തോൽപ്പിച്ചാണ് ചാഴികാടൻ ജയിച്ചത്
എൽ.ഡി.എഫിന്റെ താഴേത്തട്ട് മുതൽ ചാഴികാടന് അനുകൂല സാഹചര്യമാണുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നിലവില്‍ കോട്ടയം എം.പിയാണ് ചാഴികാടന്
കൊല്ലത്ത് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച പ്രേമചന്ദ്രൻ ആരോപണങ്ങളെ അപ്പാടെ തള്ളുകയാണ്.
15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും
സ്ഥാനാർഥി ചർച്ചകൾക്കായി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ശശീന്ദ്രൻ പറഞ്ഞു
പിണറായി വിജയൻ ഭരണം നടത്തുന്നത് കൊണ്ട് ഇത് സോഷ്യലിസ്റ്റ് ഭരണ സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി