Light mode
Dark mode
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ തോൽപ്പിച്ചതിന്റെ ഊർജവുമായിട്ടാണ് സതീശനും കൂട്ടരും സഭയിൽ എത്തുന്നത്.
പുതുപ്പള്ളിയിലെ റോഡുകളുടെ കാര്യമെല്ലാം നേരത്തെ ചർച്ച ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
ആർ ജെ ഡിയുമായുള്ള ലയന സമ്മേളനം അടുത്ത മാസം നടത്താനും തീരുമാനം.
സർക്കാരിനെതിരായ വാർത്തകളും വോട്ടർമാരെ സ്വാധീനിച്ചെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ
ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മരണാനന്തര ചടങ്ങുപോലും തെരഞ്ഞെടുപ്പ് സമയത്താണ് നടന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും ജെയ്ക്
എൽഡിഎഫിന് കിട്ടേണ്ട വോട്ട് എൽഡിഎഫിന് തന്നെ ലഭിച്ചെന്നും ഇ.പി ജയരാജന് പറഞ്ഞു
അടിമാലിയിൽ ഇന്നലെ നടന്ന പാർട്ടി യോഗത്തിലായിരുന്നു സി.വി.വർഗീസിൻ്റെ പ്രതികരണം.
ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു.
മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.
രാഷ്ട്രീയ മര്യാദക്ക് ചേർന്നതല്ല ഇത്തരം കാര്യങ്ങളെന്നും ജെയ്ക് മീഡിയവണിനോട്
തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങും.
ഇന്ന് ചതയദിന ആഘോഷങ്ങളിൽ സ്ഥാനാർത്ഥികള് പങ്കെടുക്കും
ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും
അഞ്ചുലക്ഷത്തിലേറെ ഓണകിറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്.
കാണം വിറ്റാലും ഓണമുണ്ണാൻ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
20 വർഷമായി എൽ.ഡി.എഫ് ഭരിച്ച കല്ലുവാതുക്കൽ പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ബി.ജെ.പി ഭരണം പിടിച്ചത്.
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിൻ്റെ രണ്ടാം ഘട്ട വാഹന പര്യടനം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചു മണിക്ക് അയർക്കുന്നത്തും എൽ ഡി എഫ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും