Light mode
Dark mode
അട്ടിപ്പേർ എന്നതിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് തന്നെ അറിയില്ലെന്നും ലീഗ് അട്ടിപ്പേർ അവകാശപെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞു
എൻഡിഎ ഒന്നും സ്വതന്ത്രന്മാർ നാലും വാർഡുകളിലും വിജയം നേടി
കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന് എൽ.ഡി.എഫ് നിലനിര്‍ത്തി
കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന രണ്ട് പേരെ കൂടെക്കൂട്ടി അവിശ്വാസം പാസാക്കാനാണ് ശ്രമം
എൽജെഡി വിമത നേതാക്കൾ എല്‍.ഡി.എഫ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി
കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ ശ്രമമെന്ന് സി.പി.എം ആരോപണം.
നവംബർ 29നാണ് തെരഞ്ഞെടുപ്പ്
കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത
'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യൂട്യൂബ് ചാനൽ ജനുവരി ഒന്നിന് ആരംഭിക്കുമെന്നും ജനകീയ പ്രശ്നങ്ങളിൽ ഒറ്റക്കണ്ണൻ ആകില്ലെന്നും ചെറിയാൻ ഫിലിപ്പ്
12 വോട്ടുകൾക്കാണ് ട്വന്റി-20യുടെ അവിശ്വാസം പാസായത്
സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നും സിപിഎം എംഎൽഎമാർ വിമർശിച്ചു. ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
യുഡിഎഫിനെതിരെ കൊണ്ടുവന്ന അവിശ്വാസം എസ് ഡി പി ഐയുടെ പിന്തുണയോടെ വിജയിച്ചത് എല്‍ഡിഎഫിനു വലിയ രീതിയില്‍ ക്ഷീണം ചെയ്തിരുന്നു
എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കോൺഗ്രസ് വിട്ടു വന്ന ഒരംഗവും എസ്.ഡി.പി.ഐ അംഗങ്ങളും പിന്തുണച്ചതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു
അപേക്ഷകന്റെ എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല
നേരത്തെ യു.ഡി.എഫിന്റെ നഗരസഭാ അധ്യക്ഷയെ എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കുകയും ചെയ്തു
കൊച്ചി കോര്‍പറേഷനില്‍ നാലു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് നിലവിൽ എൽ.ഡി.എഫ് ഭരണം.
ഹർത്താൽ ദിനത്തിൽ താത്പര്യമുള്ളവർക്കു ജോലി ചെയ്യാമെന്ന് സർക്കാർ
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേസമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് സതീശന് പറഞ്ഞു
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി നിലപാട് നിര്‍ണായകമായി.