Light mode
Dark mode
ടീമിന്റെ പരിശീലനം കാണുന്നതിനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിറ്റഴിഞ്ഞിരുന്നു
19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം
മികച്ച ഗോള്‍കീപ്പര്‍മാരുടെ ചുരുക്കപ്പട്ടികയില്‍ മൊറോക്കോയുടെ യാസീന്‍ ബോനോയും
നിലവിൽ ശമ്പളക്കാര്യത്തിൽ റൊണാൾഡോക്കും എംബാപ്പെക്കും പിറകിലാണ് മെസി
12 മാസത്തെ ഫുട്ബോൾ മത്സരങ്ങൾ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്ബോളർമാരെ തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്
കിലിയൻ എംബാപ്പെയില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് വിൻസെന്റ് അബൂബക്കറിനെ നോട്ടമിടുന്നതായി റിപ്പോർട്ടുണ്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽ മെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ടുണ്ടായിരുന്നു
ബ്രസീൽ ഇതിഹാസം കക്കയാണ് പട്ടികയിൽ ഏറ്റവുമൊടുവിൽ സ്ഥാനം പിടിച്ച താരം
ലയണല്‍ മെസ്സി നാളെ പി.എസ്.ജിക്കൊപ്പം ചേരും
മിശിഹായുടെ പുഞ്ചിരി, റോണോയുടെ കണ്ണീര് .. ഫുട്ബോള്‍ ലോകത്തെ സംഭവബഹുലമായൊരു വര്‍ഷം പടിയിറങ്ങുമ്പോള്‍
പെലെ, ഡീഗോ മറഡോണ, ഗരിഞ്ച, യൂസെബിയോ, സിനദിൻ സിദാൻ, റൊണാൾഡീഞ്ഞോ, റൊണാൾഡോ അടങ്ങുന്ന ലോകഫുട്ബോളിലെ അതികായർക്കൊപ്പമാണ് മെസിയും അനശ്വരനാകാൻ പോകുന്നത്
ലയണൽ മെസിയോടുള്ള ആരാധന മൂത്ത് പേരുമാറ്റിയ ഫുട്ബോൾ താരമായിരുന്ന പിങ്കു മെസിയാണ് കവർച്ചാ സംഘത്തലവൻ
ധാക്കയിലെ തെരുവുകളിൽ നടന്ന അർജന്റീന ആരാധകരുടെ വിജയാഘോഷത്തിലും ലോകത്തെ മികച്ച ക്രിക്കറ്റ് ഓൾറൗണ്ടര്‍മാരില്‍ ഒരാളായ ഷക്കീബ് പങ്കെടുത്തിരുന്നു
പേര് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം നഗരഭരണകൂടം പാസാക്കിയിട്ടുണ്ട്
സ്കലോണി ചുമതല ഏറ്റെടുത്ത ശേഷം തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെയായിരുന്നു അർജന്റീന സംഘം ലോകകപ്പിനെത്തിയത്
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടികൾ 'ബഹിഷ്ക്കരിച്ച' ബി.ബി.സി സമാപന ചടങ്ങുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നില്ല
ലോകകപ്പ് കലാശപ്പോരിനിടെ രേഖപ്പെടുത്തിയ റെക്കോർഡ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആണ് വെളിപ്പെടുത്തിയത്
നെയ്മറടങ്ങുന്ന ബ്രസീൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു
അർജൻറീനയുടെ എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം