Light mode
Dark mode
അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി
മെസിയും എംബാപ്പെയും നേർക്കുനേർ... ദോഹയുടെ തീരങ്ങളിൽ പ്രതീക്ഷകളും ആശങ്കകളുമായി ആരാധകർ
പരിക്കിനെക്കുറിച്ച് അർജന്റീന മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല
ഞായറാഴ്ച ഫൈനലിൽ അർജൻറീന വിജയിച്ചാൽ അർജൻറീന കിറ്റും മെസി കിറ്റും ലോകത്തുടനീളം ലഭ്യമാക്കും
റഷ്യൻ ലോകകപ്പിൽ ഇരു ടീമുകളും തമ്മിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ 4-3ന് ഫ്രാൻസ് അർജന്റീനയെ തോല്പിച്ചിരുന്നു
മെസിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്നും കളി മാറ്റിമറിക്കാൻ പോന്ന വേറെയും താരങ്ങൾ അർജൻറീനൻ നിരയിലുണ്ടെന്നും ഷുവാമെനി
''ലയണൽ മെസ്സീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്.''
പ്രീമിയര്‍ ലീഗ് വമ്പന്മാര് നോട്ടമിട്ട താരമാണ് ജോസ്കോ ഗ്വാർഡിയോള്‍
ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷം മുമ്പ് മെസ്സിക്കൊപ്പമെടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മെസ്സി
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം മെസിയാണ്
ലോകകപ്പില്‍ തന്റെ ഫേവറേറ്റുകളെ പ്രഖ്യാപിച്ച് സ്വീഡിഷ് ഇതിഹാസം
ആസ്ത്രേലിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷമാണ് ഗാലറിയില്‍ രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്
തന്റെ ആയിരാമത് മത്സരത്തെ അടയാളപ്പെടുത്താൻ അയാൾക്ക് ഇതിൽപ്പരം എന്തു വേണം!
സൗദിക്കെതിരായ തോൽവി ടീമിന് വലിയ പാഠങ്ങൾ പകർന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം അർജന്റീന മധ്യനിര താരം റോഡ്രിഗോ ഡീപോൾ മാധ്യമങ്ങളോട് പറഞ്ഞത്
അർജന്റീന മുത്തമിട്ട രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നായകന്മാർ പെനൽറ്റി പാഴാക്കിയിരുന്നു.
മെക്സിക്കോയ്ക്കെതിരെ അർജന്റീന വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രസിങ് റൂമിൽ നടന്ന ആഘോഷാണ് വിവാദത്തിലേക്ക് എത്തിയത്
മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്സിക്കോയുടെ ജേഴ്സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു അൽവാരസിന്റെ ആരോപണം
''ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർഥിക്കട്ടെ''
പന്തു ലഭിച്ച ശേഷം നാലു ചുവടു മാത്രം മുന്നോട്ടായാനുള്ള സ്പേസാണ് മെസ്സിക്കു കിട്ടിയത്. ഗോൾകീപ്പറുടെ വിഷനും പ്രതിരോധത്തിന്റെ പകപ്പും മനസ്സിലാക്കിയെടുക്കാന്‍ ആ സമയം ധാരാളമായിരുന്നു