- Home
- LK advani

India
9 Nov 2025 9:44 PM IST
'ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാൽ കൃഷ്ണ അദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനം' ; ശശി തരൂരിനെതിരെ വിമർശനവുമായി സുധമേനോൻ
'തരൂർ സ്വയം 'ചേർന്ന് നിൽക്കുന്നു' എന്ന് അവകാശപ്പെടുന്ന ലിബറൽ മതേതര രാഷ്ട്രീയത്തെ മുഴുവൻ റദ്ദ് ചെയുകയാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്'

India
9 Nov 2025 2:03 PM IST
'നെഹ്റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം'; എൽ.കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂർ
ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ മര്യാദ കാണിക്കണമെന്ന് ശശി തരൂർ









