Light mode
Dark mode
77000 കാണികളാണ് മത്സരം കാണാനെത്തിയത്
വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സൗദി ക്ലബ് അല്‍ അഹ്ലിയും - ഈജിപ്ഷ്യന്‍ ചാമ്പ്യന്മാരായ അല്‍ സമാലെകും ലുസൈല്‍ സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്
മത്സരത്തോടൊപ്പം തന്നെ അറബ് സംഗീത ലോകത്തെ സൂപ്പര്‍ സ്റ്റാറായ അംറ് ദിയാബിന്റെ മ്യൂസിക് ഷോയും ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും
സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരും ഈജിപ്ത് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും തമ്മിലാണ് പോരാട്ടം.