Light mode
Dark mode
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശിൽ എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്
മധ്യപ്രദേശിലെ ഗോത്രവർഗ മേഖലയായ ഷാഡോളിലാണ് സംഭവം. 51 തവണയാണ് കുഞ്ഞിനെ പൊള്ളിച്ചത്.
മധ്യപ്രദേശില്‍ സൈനികാഭ്യാസത്തിനിടെ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്
ആദരണീയ ഗ്രന്ഥങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ
മറ്റ് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതേസമയം, മാതാപിതാക്കൾ അപകടനില തരണം ചെയ്തു.
പടേരിയയുടെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയതിന്റെ ഓർമ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്
മതപരിവര്‍ത്തനത്തിന് മുന്‍പ് നോട്ടീസ് നൽകാത്തവര്ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ടാണ്...
മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. പങ്കജ് ത്രിപാഠി (24) യെന്ന യുവാവിന്റെ വീടാണ് തകർത്തത്.
മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ്
ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ പ്രസ്താവന
ഫാമിൽ കളിക്കുന്നതിനിടെ 8 വയസുകാരൻ തൻമയ് സാഹു 55 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു
കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസിൽ ഫർഹാൻ ഖാനെ അറസ്റ്റ് ചെയ്യാനാണ് നടപടിയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്
കട്നയിലെ ക്ഷേത്രത്തിലാണ് സംഭവം. രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്.
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം
മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞതായും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
സംഘത്തിലെ രണ്ടു പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
ആക്രമണത്തിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾക്കുൾപ്പടെ പരിക്കേറ്റിരുന്നു
മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്