Light mode
Dark mode
സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം
നാഗ്പൂരിൽ കഴിഞ്ഞ ആഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അജിത് പവാറിന്റെ പ്രസ്താവന.
അക്രമങ്ങൾ എളുപ്പത്തിൽ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി ഔറംഗസേബ് വിഷയം സജീവമായി നിലനിർത്താൻ ശ്രമിക്കുകയാണെന്നും ആദിത്യ താക്കറെ...
മഹാരാഷ്ട്രയിൽ ഔറംഗസേബിനെച്ചൊല്ലി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെയാണ് പുതിയ വിവാദം
ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.
ശവകുടീരം എത്രയും വേഗം പൊളിച്ചുകളയണമെന്ന് ശാസ്ത്രി മഹാരാജ് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം
‘ഈ ഔട്ട്ലെറ്റുകൾ 100 ശതമാനം ഹിന്ദുക്കൾ നടത്തുന്നതായിരിക്കും’
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പായിരുന്നു എൻസിപി അജിത് പവാർ വിഭാഗം നേതാവായ മുണ്ടെ കൈകാര്യം ചെയ്തിരുന്നത്
മഹാരാഷ്ട്രയിൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് പതിനഞ്ചുകാരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു
കോളേജ് ബാഗും ചുമന്ന് ആകാശത്തിലൂടെ പറന്നുയരുന്ന സമർത്ഥ് പരീക്ഷാ കേന്ദ്രത്തിന് സമീപം ഇറങ്ങുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്
വിമർശനവുമായി പ്രതിപക്ഷം
മന്ത്രിയായി ചുമതലയേറ്റ് മൂന്നു മാസമായിട്ടും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് എടുത്തിട്ടില്ല.
Rahul Gandhi alleges manipulation in Maha State polls | Out Of Focus
പുഷ്പക് എക്സ്പ്രസിന് തീപിടിച്ചെന്ന് സംശയിച്ച് യാത്രക്കാർ കോച്ചിന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം
ഇതുവരെ മൂന്ന് ഗ്രാമങ്ങളിലായി അമ്പത് പേർക്കാണ് മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്
സുപ്രിയ സുലെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ മഹായുതിക്കൊപ്പം ചേരാൻ ശരദ് പവാറും ഒരുക്കമാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്
മരിച്ചെന്ന് വിധിയെഴുതിയ മഹാരാഷ്ട്രയിലെ പാണ്ഡുരംഗ് ഉൾപെ പിന്നീട് നടന്നാണ് വീട്ടിലേക്ക് പോയത്....
ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ ഗുലാബ്രാവു പാട്ടീലിൻ്റെ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ
അജിത് പവാറിന് ധനകാര്യം