- Home
- Malappuram By Election

Kerala
5 May 2018 8:45 PM IST
മതേതരത്വം നേരിടുന്ന വെല്ലുവിളിയാണ് മലപ്പുറത്ത് പ്രധാന ചര്ച്ചവിഷയമെന്ന് തിരുവഞ്ചൂര്‍
മതേതര മുന്നണിയെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോകണമെന്നത് യുഡിഎഫ് നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്നും തിരുവഞ്ചൂര്‍ മീഡിയവണിനോട്മതേതരത്വം നേരിടുന്ന വെല്ലുവിളിയാണ് മലപ്പുറം...

Kerala
22 April 2018 8:53 AM IST
ബിജെപി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ശശി തരൂര്‍
അമിത ആത്മവിശ്വാസമുണ്ടായാല്‍ മലപ്പുറത്ത് തിരിച്ചടിയുണ്ടാകുമെന്ന് താന്‍ ആശങ്കപ്പെടുന്നതായും ശശി തരൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന്...

Kerala
5 April 2018 1:45 PM IST
ഇടതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞു; സര്‍ക്കാരിന് തിരിച്ചടി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 29492 വോട്ടുകളുടെ കുറവാണ് ഇടത് മുന്നണിക്കുണ്ടായത്മലപ്പുറം തെരഞ്ഞെടുപ്പ് ഫലം ഭരണമുന്നണിക്ക് കനത്ത തിരിച്ചടിയായി. ഭരണത്തിന്റെ വിലയിരുത്തലാവും എന്ന് സിപിഎം...

Kerala
1 April 2018 4:42 AM IST
ലീഗ് ഫാസിസത്തിനെതിരെ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം: എം ബി ഫൈസല്‍
ലീഗ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഫാസിസത്തിനെതിരെ സംസാരിച്ചാല്‍ ജനങ്ങളത് വിശ്വസിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍.മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഫാസിസത്തിനെതിരെ സംസാരിച്ചാല്‍...







