Light mode
Dark mode
കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചു
സംഭവത്തിൽ CCF നോട് റിപ്പോർട്ട് തേടിയെന്ന് വനംമന്ത്രി പറഞ്ഞു
കടുവയെ വെടിവെച്ച് കൊല്ലണമെന്നും പിടികൂടുമെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു
സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 152 ആയി
എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റർ ആണ് മരിച്ചത്
മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്.
സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു
മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്
സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 12 പേർ കുടുംബാംഗങ്ങളാണ്
ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ എന്നിവരാണ് മരിച്ചത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം
കോഴിക്കോട് മെഡി. കോളജിൽ എത്തിച്ച കുട്ടിക്ക് അരമണിക്കൂർ കഴിഞ്ഞാണ് ചികിത്സ കൊടുത്തതെന്നും ബന്ധുക്കൾ ആരോപിച്ചു
ചങ്കുവെട്ടി സ്വദേശി ആയിശ തസ്നിയാണ് മരിച്ചത്
നിലമ്പൂർ ഫയർഫോഴ്സ് എത്തിയാണ് കമ്പി മുറിച്ചുമാറ്റിയത്
തെരുവ് നായയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു
നവീകരണത്തിന് ആരിൽ നിന്നും പാരിതോഷികമായൊ അല്ലാതെയോ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്
ക്രിസ്മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ പകവീട്ടിയതാണ് ആറംഗ സംഘമെന്ന് പരിക്കേറ്റ മുബീൻ മീഡിയവണിനോട്
മരണത്തിൽ ആദ്യം മുതലേ അസ്വാഭാവികത തോന്നിയിരുന്നെന്ന് കുട്ടിയുടെ പിതാവ് കോട്ടക്കൽ സ്വദേശി അൻവർ അലി