Light mode
Dark mode
നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കും
മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി
അപകടത്തിൽ പരിക്കേറ്റ യുവാവുമായി തൃശ്ശൂരിലേക്ക് പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു
കണ്ടൈനർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെയാണ് അപകടം
മഞ്ചേരിയിൽ നിന്ന് അരീക്കോട്ടേക്ക് വരുകയായിരുന്ന ബസും അരീക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
മലപ്പുറം എ.ആർ നഗർ, കൊളപ്പുറം എൻഎച്ച് 66 സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്
യു.പി.എ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച തുക പോലും നൽകാൻ എൻ.ഡി.എ സർക്കാർ തയ്യാറാകുന്നില്ല
പ്രതി ഷരീഫിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് കോൺഗ്രസ് വിശദീകരണം
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും യുദ്ധ വിരുദ്ധ സദസും സംഘടിപ്പിക്കാനാണ് തീരുമാനം
കുട്ടിയുടെ രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി
അപകടത്തിൽ കാർ ഡ്രൈവർക്കും റോഡരികിൽ നിന്നയാൾക്കുമാണ് പരിക്കേറ്റത്
കടുത്ത മഴയായതിനാൽ പരിപാടി പൂർണമായി നടത്താൻ കഴിഞ്ഞില്ല
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാലമിത്ര പദ്ധതി വഴി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ടെന്നും മലപ്പുറം ഡി.എം.ഒ ഡോ.ആർ രേണുക പറഞ്ഞു.
ഈ വർഷം കുട്ടികളടക്കം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ലീഗ് നേതാക്കൾ കോൺഗ്രസ് ഉന്നത നേതൃത്വുമായി ചർച്ച നടത്തി
നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ഒപ്പമാണ് മിഹ്റാൻ കടലിൽ ഇറങ്ങിയത്
കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം
കിഴക്കേതലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്