Light mode
Dark mode
200 മീറ്റര്‍ അകലെ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉണ്ടായിട്ടും എത്താന്‍ വൈകിയെന്ന പരാതിയുമുണ്ട്.
കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാൾ വീണത്.
ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്
സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ
താനാളൂർ കെ പുരം പൊന്നാട്ടിൽ പ്രദീപ്(38) ആണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്
ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്
കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം
ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്
കുറ്റിപ്പുറം സ്വദേശി ജാഫർ സിദ്ദീഖിന്റെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്
മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
പാങ്ങ് ഗവ. എൽ.പി സ്കൂളിലാണ് കുഞ്ഞിപ്പെണ്ണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്
മലപ്പുറം വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് കെൻസാണ് മരിച്ചത്
പ്രതികളിൽ നിന്ന് കണക്കിൽപ്പെടാത്ത 2,65,000 രൂപയും കണ്ടെടുത്തു.
മരവട്ടം ഗ്രെയ്സ്വാലി പബ്ലിക് സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബൈക്ക് യാത്രികൻ കല്ലൂർമ്മ സ്വദേശി രാജൻ (38) ആണ് മരിച്ചത്.
കൊണ്ടോട്ടി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാനാണ് മരിച്ചത്
കുഴിഞ്ഞൊളം സ്വദേശി അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്
പരാതിയില്‍ മൂന്നുപേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു
ടെണ്ടർ രേഖകളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് കെ. എസ്. ആർ.ടി.സി ചീഫ് ഓഫീസ് ടെണ്ടർ റദ്ദാക്കിയത്
മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഈ ചാനലിലൂടെ ഇയാളുടെ മതപ്രഭാഷണം പിന്തുടരുന്നത്.