- Home
- malayalamcinema

Analysis
7 Sept 2023 2:25 PM IST
ഒരു തലമുറയുടെ കരിയര്‍ ഡിസൈന്‍ ചെയ്ത കുട്ടിയും പെട്ടിയും മമ്മുട്ടിയും - രൂപേഷ് കുമാര്‍
എണ്‍പതുകളിലെ മധ്യവര്‍ഗ മമ്മൂട്ടി സിനിമകളിലെ ജാതി പ്രാതിനിധ്യം ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങളിലൂടെ ഉള്ളത് തന്നെ ആയിരുന്നു. എങ്കിലും മധ്യവര്‍ഗത്തിലേക്ക് കടന്നുവരുന്ന കീഴാളരായ പല സാമൂഹിക വിഭാഗങ്ങളിലെ ആണ്...

Interview
28 March 2023 7:30 PM IST
സെന്‍സര്‍ഷിപ്പ് സിനിമയുടെ ആശയത്തെ പരിമിതപ്പെടുത്തും - ജോളി ചിറയത്ത്
രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകളുള്ള വ്യക്തിയാണ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. മനുഷ്യാവകാശ ലംഘനങ്ങള്‍ സിനിമകളില്‍ സാമാന്യവത്കരിക്കുന്നതിനെ തെല്ല് അത്ഭുതത്തോടെയാണ്...

Interview
21 March 2023 10:37 PM IST
മിന്നല്‍ മുരളിയെ ഒരു സ്ത്രീയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - പത്മപ്രിയ
ഡബ്ല്യു.സി.സിക്ക് മുമ്പും ശേഷവുമുള്ള ഒരു മലയാള സിനിമയുണ്ട്. ഇത് സ്ത്രീകളുടെയും കൂടി തൊഴിലിടമാണെന്നും അവര്‍ക്കാവശ്യമായ കാര്യങ്ങളില്‍ കൂടി ശ്രദ്ധ വെക്കണമെന്നും വ്യക്തമാക്കിയത് ഡബ്ല്യു.സി.സിയാണ്....

Analysis
9 Feb 2023 7:28 AM IST
IFFK: നന്‍പകല്‍ നേരത്ത് മയക്കം; ജെയിംസില്‍നിന്ന് സുന്ദരത്തിലേക്കുള്ള പകര്‍ന്നാട്ടം
ഒരു ഉറക്കത്തില്‍ കണ്ട സ്വപ്നമെന്നപോലെ പ്രേക്ഷകനെ ഇരുത്തിയ ശേഷം സംവിധായകന് സിനിമ അവസാനിപ്പിക്കുന്നു. അവസാനിക്കുന്ന ആ നിമിഷത്തില്‍ നിന്നാണ് പ്രേക്ഷകന് സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓര്‍ത്തും...













