Light mode
Dark mode
'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്.
ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമാണം
വ്യത്യസ്ത കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പൊലീസ് സഞ്ചരിക്കുന്നത്.
ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്
പ്രേക്ഷകനെ വൈകാരികമായി സ്പർശിക്കുന്ന സിനിമയാണ് വിധി
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ എന്നിവ ഡിസംബർ 24നെത്തും.
മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ തിയറ്ററുകളിൽ എത്തിക്കാൻ ഫിലിം ചേമ്പർ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ് .
ദിവസങ്ങൾ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചിത്രത്തിനായി തയ്യാറെടുത്തത്.
മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് മോനിഷ.
ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് 'ആദിവാസി'