- Home
- mammooty

Analysis
9 Feb 2023 7:28 AM IST
IFFK: നന്‍പകല്‍ നേരത്ത് മയക്കം; ജെയിംസില്‍നിന്ന് സുന്ദരത്തിലേക്കുള്ള പകര്‍ന്നാട്ടം
ഒരു ഉറക്കത്തില്‍ കണ്ട സ്വപ്നമെന്നപോലെ പ്രേക്ഷകനെ ഇരുത്തിയ ശേഷം സംവിധായകന് സിനിമ അവസാനിപ്പിക്കുന്നു. അവസാനിക്കുന്ന ആ നിമിഷത്തില്‍ നിന്നാണ് പ്രേക്ഷകന് സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓര്‍ത്തും...

Movies
25 July 2022 8:32 PM IST
ചാക്കോച്ചന്റെ മനോഹര നൃത്തച്ചുവടുകള്‍; ദേവദൂതര്‍ പാടി വീണ്ടും വെള്ളിത്തിരയില്‍, ഗാനം പങ്കുവച്ച് മമ്മൂട്ടി
37 വർഷങ്ങൾക്ക് ശേഷം ലക്ഷകണക്കിന് പ്രേക്ഷകർക്ക് ഏറ്റെടുത്ത ഗാനത്തിന് പുനരാവിഷ്ക്കാരം വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി ഗാനം പങ്കുവച്ച് ഫെയിസ് ബുക്കിൽ കുറിച്ചു.

Movies
10 July 2022 8:11 PM IST
ആരാധകര്‍ക്ക് പെരുന്നാള്‍ സമ്മാനം: മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' പുതിയ ടീസര്‍ പുറത്ത്
പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.

Saudi Arabia
20 Jun 2022 10:44 AM IST
ജാതീയതയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടിയ 'പുഴു' നടപ്പു ശീലത്തിനൊരു തിരുത്താണെന്ന് ചര്‍ച്ച
ജാതി വ്യവസ്ഥയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടുന്ന പുഴു, ഇന്ത്യന്‍ സിനിമയുടെ നടപ്പ് ശീലത്തിനൊരു തിരുത്താണെന്ന് അഭിപ്രായം. ദമ്മാം പ്രവാസി സാംസ്കാരിക വേദി പുഴു സിനിമയെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച...




















