- Home
- mammooty

Entertainment
12 Aug 2021 2:02 PM IST
'ഒളിംപിക് മെഡല്‍ സ്വീകരിച്ചപ്പോള്‍ ഇങ്ങനെ കൈ വിറച്ചിട്ടില്ല' പി.ആര് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് മമ്മൂട്ടി
നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഒളിംപ്യന്‍ ശ്രീജേഷിന്റെ വീട്ടിലേക്ക് മമ്മൂട്ടി എത്തിയത്




















