- Home
- Manjeswaram

Kerala
4 Jun 2026 8:16 AM IST
ഒരു നൂറ്റാണ്ടിന്റെ പഴക്കം, ഇന്നും വാടകക്കെട്ടിടത്തിൽ; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മഞ്ചേശ്വരം ഉദ്യാവർ തോട്ട ജിഎംഎൽപി സ്കൂൾ
1927 ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച മഞ്ചേശ്വരം ഉദ്യാവർ തോട്ട ജിഎംഎൽപി സ്കൂളാണ് സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതെ ഇന്നും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്



















