- Home
- Marriage

India
7 Sept 2021 3:59 PM IST
രണ്ട് യുവതികള്‍ ഒരാളെ പ്രണയിച്ചു; ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത്
ഒരു വര്‍ഷം മുമ്പാണ് സക്ലേഷ്പൂര്‍ ഗ്രാമത്തിലെ 27 വയസുകാരനായ യുവാവ് അയല്‍ഗ്രാമത്തിലുള്ള 20 കാരിയുമായി പ്രണയത്തിലായത്. ഇരുവരും ഇടക്കിടെ കണ്ടുമുട്ടുകയും നഗരത്തില്‍ പോയി ഒരുമിച്ച് ഷോപ്പിങ് നടത്തുകയും...

















