Light mode
Dark mode
മാരുതിക്ക് ഇന്ത്യയിൽ ശക്തമായ ഉത്പാദന-വിതരണ ശൃംഖലയുണ്ടാതുകൊണ്ടു തന്നെ മാരുതി വാഹനങ്ങളുടെ വെയിറ്റിങ് പിരീഡിൽ വലിയ വർധനവുണ്ടായിട്ടില്ല.
പ്രതിമാസം 800 കിലോമീറ്റർ ഓടുന്ന ഒരു കാറിന് പെട്രോൾ/ഡീസലിലോടിയാൽ കിലോമീറ്ററിന് 5.20 രൂപ ചെലവ് വരും. സിഎൻജിക്ക് ഇത് 1.90 രൂപ മാത്രമേ വരൂ.
ഇത് കൂടാതെ എസ്പ്രസോയുടെയും ബേസ് വേരിയന്റും മാരുതി പിൻവലിച്ചിട്ടുണ്ട്.
നാല് എയർബാഗുകളും എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് സിസ്റ്റവും ഹിൽഹോൾഡ് അസിസ്റ്റും ഇഎസ്പിയും ഐസോഫിക്സ് മൗണ്ടുകളും, പാർക്കിങ് ക്യാമറകളും നൽകിയിട്ടുണ്ട്.
2021 ജൂലൈ 19 നും ഒക്ടോബർ അഞ്ചിനും ഇടയിൽ നിർമിച്ച വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്.
പ്രധാനമാറ്റം സംഭവിച്ചിരിക്കുന്നത് വാഹനത്തിന്റെ എഞ്ചിനിലാണ്.
ബുക്കിങ് കൂടിയതോടെ വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വെയിറ്റിങ് പിരീഡ് മൂന്നു മുതൽ നാല് മാസം വരെയായി ഉയർന്നിട്ടുണ്ട്.
സിഎൻജിയിലെ വൻ സ്വീകാര്യത കണക്കിലെടുത്ത് ബലേനോ, സിയാസ് തുടങ്ങിയ മോഡലുകളിലും സിഎൻജി എത്രയും പെട്ടെന്ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ആദ്യ നാലു സ്ഥാനത്തും മാരുതിയുടെ വിവിധ മോഡലുകളാണ്.
നിലവിൽ ബലേനോയുടെ ഹൃദയമായ 1.2 ലിറ്ററിന്റെ രണ്ടു എഞ്ചിനുകളും പുതിയ അപ്ഡേറ്റിലും തുടരാനാണ് സാധ്യത.
ചുരുങ്ങിയ ചെലവിൽ കാർ യാത്രക്ക് വഴിയൊരുക്കുന്ന സെലാരിയോ സിഎൻജി വാഹനം 11000 രൂപ നൽകി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യമെന്ന് റിപ്പോർട്ട്
ഇന്ത്യൻ വാഹന വിപണിയിൽ മത്സരം കടുക്കുന്നതിനുസരിച്ച് ഓരോ വർഷവും കൂടുതൽ മോഡലുകളും ഫീച്ചറുകളും വരുമ്പോഴും വർഷങ്ങളായി മാരുതി സുസുക്കി തുടരുന്ന ആധിപത്യത്തെ സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
സെലേറിയോ, ബലേനോ, ഡിസയർ, എസ്പ്രസോ, ബ്രസ എന്നിങ്ങനെ 15 മോഡലുകളാണ് നിലവിൽ മാരുതി കയറ്റുമതി ചെയ്യുന്നള്ളത്.
ലൈറ്റ് കൊമേഴ്സ്യൽ വാഹന മേഖലയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിനി ട്രക്കായി സൂപ്പർ ക്യാരി മാറിയതിന് ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു
പുതിയ ബ്രസയുടെ ഏറ്റവും വലിയമാറ്റം അതിന്റെ പേരിൽ തന്നെയാണ്. ഇത്രയും നാളും കൊമ്പന് നെറ്റിപ്പട്ടം പോലെ കൂടെയുണ്ടായിരുന്ന വിറ്റാര എന്ന പേര് ഇനിയുണ്ടാകില്ല
നിലവിലുള്ള എക്സ്.എൽ സിക്സ് എന്ന പ്രീമിയം ക്രോസ് ഓവറിനെ പിൻവലിച്ച് എർട്ടിഗയുടെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനമെത്തുക.
മാരുതി ഡീലർഷിപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ പൊളിക്കേണ്ട വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് കമ്പനിയെ അറിയിക്കാനാകും.
ചില മോഡലുകളിലെ കുറച്ച് കാറുകളിലെ എഞ്ചിൻ മൗണ്ടുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
നിലവിലെ ഹാച്ച് ബാക്ക് മോഡലിന് പുറമേയായിരിക്കും ഈ മോഡൽ. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സ്വിഫ്റ്റ് സ്പോർട്ട് എന്ന മോഡലിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് മാരുതി ഇന്ത്യയിലും പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ 17 ശതമാനത്തിൽ താഴെയാണ് പാസഞ്ചർ വാഹനങ്ങളിൽ ഡീസൽ വാഹനങ്ങളുടെ വിഹിതം.