Light mode
Dark mode
സ്ഥലം വാങ്ങുമ്പോൾ എങ്ങനെ ആയിരുന്നോ അതിൽ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല
മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലം പോക്കുവരവ് ചെയ്തതിലും ക്രമക്കേടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി.
വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം
വിജിലിൻസ് നോട്ടീസ് ലഭിച്ചുവെന്നും ഹാജരാകുമെന്നും കുഴൽനാടൻ
''മുഖ്യമന്ത്രിക്ക് വേണ്ടി മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിനു മുന്നിൽ സി.പി.എം സെക്രട്ടേറിയറ്റ് മറുപടി പറയട്ടെ.''
90 കോടി രൂപ ഇതുവരെ വിവിധ ആളുകൾക്കായി സി.എം.ആർ.എൽ കമ്പനി നൽകിയെന്നും ഇതിൽ ഭൂരിഭാഗവും നൽകിയത് പിണറായി വിജയനാണെന്നും കുഴൽനാടൻ
'മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതി വിവിധ വകുപ്പുകളെ കൂട്ടുപിടിച്ചു മറച്ചുപിടിക്കുന്നു'
സി.എം ആർ എല്ലിൽ നിന്ന് 2017-18 വർഷം 60 ലക്ഷം രൂപ വീണ കൈപറ്റി. ഇതിൽ 25 ലക്ഷം രൂപയ്ക്കേ ജി എസ് ടി അടച്ചിട്ടുള്ളൂ എന്ന് കുഴല്നാടന്
വീണാ വിജയൻ കൈപ്പറ്റിയ മാസപ്പടിയാണ് പ്രധാന വിഷയം. അത് മറച്ചുവെക്കാനാണ് ജി.എസ്.ടി ചർച്ചയാക്കാൻ സി.പി.എം ശ്രമിക്കുന്നതെന്ന് കുഴൽനാടൻ ആരോപിച്ചു.
വീണാ വിജയൻ ജി.എസ്.ടി അടച്ചെന്ന ധനകാര്യവകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.
ജി.എസ്.ടി വിവാദത്തിന്റെ പേരിൽ മാസപ്പടി അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രതിപക്ഷത്തിനും നേതാക്കൾക്കും രാവിലെ എഴുന്നേൽക്കുന്നത് മുതൽ ആരോപണങ്ങൾ ഉന്നയിക്കലാണ് പണിയെന്നും എ.കെ ബാലൻ
മാസപ്പടി വിവാദത്തിലെ 'പി.വി' പിണറായി വിജയൻ തന്നെയാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സി.പി.എം ആരോപിച്ചിരുന്നു.
ഡിസംബർ 31 വരെയുള്ള ഹോം സ്റ്റേ ലൈസൻസാണ് ചിന്നക്കനാൽ പഞ്ചായത്ത് നൽകിയത്
സി.പി.എം നേതാക്കളുടെ ജീവചരിത്രം നോക്കാൻ മാത്യു കുഴൽനാടനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.വി വർഗീസ് പറഞ്ഞു.
ഭൂ നിയമം ലംഘിച്ചിട്ടില്ലെന്നും ഹോം സ്റ്റേ നടത്തിപ്പ് ലെസൻസ് പ്രകാരമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന ഏത് ആരോപണത്തിനും കൃത്യമായി മറുപടി പറയാൻ സന്നദ്ധനാണെന്നും കുഴൽനാടൻ വ്യക്തമാക്കി.
1.72 ലക്ഷത്തിന് ഐ.ജി.എസ്.ടി അടച്ചെങ്കില്‍ അത് റിയാസിന്റെ സത്യവാങ്മൂലത്തില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യവും ഉയർന്നേക്കും