- Home
- mediascan

Analysis
11 Nov 2025 3:27 PM IST
ആട്ടിയിറക്കപ്പെട്ട രാജകുമാരൻ, രക്ഷപ്പെട്ട യുദ്ധക്കുറ്റവാളി, മേയറായ കുടിയേറ്റക്കാരൻ
ഒരു സ്ഥാന നഷ്ടം, ഒരു ജീവനഷ്ടം, ഒരു സ്ഥാനലബ്ധി: രാജകുമാരൻ രാജകുമാരനല്ലാതായി; ലക്ഷങ്ങളെ കൊന്ന ഭരണാധികാരി ശിക്ഷ കിട്ടാതെ മരിച്ചു; ട്രംപിന്റെ ന്യൂയോർക്കിൽ കുടിയേറ്റക്കാരൻ ഭരണം പിടിച്ചു. അധികാരത്തിന്റെ,...

Analysis
28 Oct 2025 1:30 PM IST
സുരേഷ് ഗോപിയോട് ഒന്നും ചോദിക്കരുത്, നിർമിത ബുദ്ധിയും മാധ്യമധാർമികതയും
സ്ക്രീനിൽ ജേണലിസ്റ്റായി അധികാരികളെ വിചാരണ ചെയ്തിരുന്ന നടൻ അധികാരത്തിലെത്തിയപ്പോൾ അതൊക്കെ മറന്നു. ചോദ്യം ചോദിച്ചവരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നു; ചിലപ്പോൾ തള്ളി മാറ്റുന്നു. പൗരന്മാരെ പ്രജകളെന്ന്...

Magazine
20 Oct 2025 4:01 PM IST
പള്ളുരുത്തി സ്കൂൾ മുതൽ താലിബാൻ വരെ, ഇലക്ഷൻ കമിഷന് നന്ദി, ഇലക്ഷൻ ജേണലിസം സജീവമാണ്
പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളും ഡൽഹിയിലെ താലിബാൻ പത്രസമ്മേളനവും, തമ്മിലെന്ത്? ഒന്നിൽ, തട്ടമിട്ട പെൺകുട്ടിയെ അടുപ്പിക്കില്ലെന്ന് പറയുന്നു; മറ്റേതിൽ തട്ടമിട്ടാലും പെണ്ണുങ്ങൾ വേണ്ടെന്ന്...

Shelf
15 Oct 2025 11:41 AM IST
മാതൃഭൂമി,ദീപിക: ഗസ്സ നുണക്കഥകൾ വീണ്ടും, എട്ടുമുക്കാലട്ടി, അധിക്ഷേപം, പരിഹാസം
ഗസ്സയിൽ രണ്ടു വർഷമായി നടക്കുന്ന വംശഹത്യക്ക് ഇസ്രായേൽ ന്യായമുണ്ടാക്കിയത്, കള്ള വാർത്തകളുണ്ടാക്കിയാണ്; അവ പാശ്ചാത്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുകൊണ്ടാണ്. ഡസൻ കണക്കിനുണ്ട്, വ്യക്തവും ഖണ്ഡിതവുമായ...

Shelf
27 Aug 2025 4:10 PM IST
ഗസ്സ: റിപ്പോർട്ടർമാരെ കൊന്നാലും റിപ്പോർട്ട് ഇല്ലാതാകില്ല, ജേണലിസം എന്ന "രാജ്യദ്രോഹം"
വംശഹത്യ മറച്ചുവെക്കാൻ വാർത്ത തന്നെ ഇല്ലാതാകണം. ലോകത്തിന്റെ കണ്ണും കാതുമായി ഫലസ്തീനിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർമാർ ഇല്ലാതാകണം. അതുകൊണ്ടുതന്നെയാണ് ഇസ്രായേൽ ജേണലിസ്റ്റുകളെ കൊന്നൊടുക്കുന്നത്....

Analysis
29 July 2025 10:41 AM IST
തബ്ലീഗല്ല തെറ്റുകാർ; അധികാരികളും മാധ്യമങ്ങളുമാണ്, ഹിറ്റ്ലറുടെ പുസ്തകത്തിന് നൂറ്റാണ്ട് തികയുമ്പോൾ
അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥയും രാഷ്ട്രീയ തത്വസംഹിതയുമെന്ന നിലക്ക് എഴുതിയതാണ് മൈൻ കംഫ് (എന്റെ സമരം). ഹിറ്റ്ലറുടെ, വംശഹത്യയോളം വളർന്ന വംശീയതക്ക് പിന്തുണയുമായി പ്രത്യേക പ്രചാരണ വിഭാഗവും (പ്രോപഗണ്ട...

Analysis
7 July 2025 1:05 PM IST
ഫലസ്തീനുവേണ്ടി പാടേണ്ടെന്ന് ബി.ബി.സി.; എങ്കിൽ ഇസ്രയേലിനെതിരെ പാടാമെന്ന് റാപ്പ് ബാൻഡ്
മാധ്യമങ്ങൾക്ക് – പത്രങ്ങൾക്കും വാർത്താചാനലുകൾക്കും – സാധിക്കാത്തത്, അല്ലെങ്കിൽ അവർ ചെയ്യാൻ മടിക്കുന്നത്, സമൂഹമാധ്യമങ്ങൾക്ക് സാധിക്കും. ഇതിന്റെ രണ്ട് വൈറൽ ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ഒന്ന്,...

Analysis
16 Jun 2025 3:28 PM IST
കഫിയ്യ പുതച്ചതോടെ ഗ്രെറ്റയെ വേണ്ടാതായി, തിക്കിത്തിരക്ക് ദുരന്തങ്ങളും രാഷ്ട്രീയവും
ഫ്രീഡം ഫ്ലോട്ടിലയും ഗ്രെറ്റയും ഏറ്റവുമധികം വാർത്ത സൃഷ്ടിച്ച ജൂൺ 6 വരെയുള്ള ദിവസങ്ങളിൽ അമേരിക്കൻ മാധ്യമങ്ങൾ ആ വാർത്ത അവഗണിച്ചു. ന്യൂയോർക് ടൈംസും വാഷിങ്ടൺ പോസ്റ്റും 2018നു ശേഷമാണ് ഗ്രെറ്റയെ വാർത്തയിൽ...

Analysis
12 May 2025 12:03 PM IST
മാധ്യമസ്വാതന്ത്ര്യം പിന്നെയും താഴോട്ട്; ഗസ്സ മുതൽ ഗൗരി ലങ്കേഷ് വരെ – പുലിറ്റ്സർ സമ്മാനങ്ങൾ
ചരിത്രത്തിലാദ്യമായി സാമ്പത്തികത്തകർച്ച കൂടി പാരമ്പര്യ മാധ്യമങ്ങളെ ബാധിച്ചു. ഇന്ത്യയിൽ ഇതും, മാധ്യമ വേട്ടയും സെൻസർഷിപ്പും മാധ്യമക്കുത്തകയുമെല്ലാം സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി റിപ്പോർട്ട് പറയുന്നു....




















