Light mode
Dark mode
രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും ആർ.എസ്.എസും ബി.ജെ.പിയും കൈപ്പിടിയിലാക്കിയെന്നും അതിനെതിരെയാണ് താൻ ഭാരത് ജോഡോ യാത്ര നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശിൽ പാർട്ടി ചെയ്തത് പോലെ മേഘാലയയിലും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മേഘാലയയിൽ ബിജെപിയുടെ തരംഗം തടയാനുള്ള ശ്രമമാണെന്ന് നേതാക്കള്‍
സംഘർഷത്തെ തുടർന്ന് 119 കമ്പനി കേന്ദ്ര സേനയെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ ഭരണം നഷ്ടപ്പെടുകയായിരുന്നു
ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്
തൃണമൂൽ എം.എൽ.എയെ കൂടാതെ മറ്റ് മൂന്ന് എം.എൽ.എമാരും ബി.ജെ.പി അംഗത്വമെടുത്തു.
മേഘാലയ സ്വദേശികളായ നാല് പേരും അസമിലെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്
ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനു പിന്നാലെ ഉത്തർപ്രദേശിലേക്ക് കടന്നതായിരുന്നു മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ. മരക്
മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലാണ് പൊലീസ് റെയ്ഡ് നടന്നത്
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കേരളം പാഴാക്കി... കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോയ്ക്കാണ് പിഴച്ചത്
രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന് ഖാന് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി
ചില പ്രദേശങ്ങൾക്കായി മേഘാലയ ഉന്നയിച്ച അവകാശവാദം ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചിരുന്നു
രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം 371ന് അഞ്ച് വിക്കറ്റെന്ന നിലയിലാണ്. 222 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്
നേരത്തെ അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോമടക്കമുള്ള ബൗളർമാർ മേഘാലയയെ എറിഞ്ഞൊതുക്കുകയായിരുന്നു
എം.അംപ്രീൻ ലിങ്ദോ, മെറാൽബോൺ സീം, മൊഹേന്ദ്രോ റാപ്സാങ്, കിംഫ മാർബാനിയാങ്, പി.ടി സോക്മീ എന്നിവരാണ് എം.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
മേഘാലയ കേന്ദ്രമായുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ അധ്യക്ഷൻ കൂടിയാണ് കോൺറാഡ് സാങ്മ. മേഘാലയ സർക്കാരിൽ ബിജെപി സഖ്യകക്ഷിയാണ്
ആകെയുള്ള 17 എം.എൽ.എമാരിൽ 12 പേരും പോകുന്നതോടെ കോൺഗ്രസിന് മേഘാലയിൽ പ്രതിപക്ഷ സ്ഥാനം നഷ്ടമാവും
ഇതോടെ മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാവും.
29,348 രൂപയാണ് മേഘാലയയിലെ കര്‍ഷകരുടെ ശരാശരി മാസവരുമാനം