Light mode
Dark mode
സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരോടൊപ്പം വന്താരയില് കാലുകുത്തിയ മെസിയെ കാത്തിരുന്നത് കാഴ്ചയുടെയും ശബ്ദത്തിന്റെയും വര്‍ണ്ണങ്ങളുടെയും ഒരു സമന്വയമായിരുന്നു
മെസിക്കൊപ്പമുള്ള ചിത്രങ്ങളില്‍ ആഡംബരത്തില്‍ ആനന്ദ് അംബാനിയും ഒട്ടുംപിറകിലല്ലായിരുന്നു
മെസിയോടൊപ്പമുള്ള രാഹുൽ ഗാന്ധിയും നടപ്പും സംസാരവുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാണ്
മെസി തങ്ങുന്നതിനെക്കുറിച്ചോ മറ്റോ ഒരു വിവരവും പുറത്തുപോകരുതെന്ന് ഹോട്ടൽ സ്റ്റാഫിനും കർശന നിർദേശമുണ്ട്.