Light mode
Dark mode
രാഹുലിനെ അയോഗ്യനാക്കണമെന്ന പാരാതിയിൽ സ്പീക്കർ നിയമോപദേശം തേടി
മൂന്നുപേര്‍ക്കെതിരെയെടുത്ത പൊലീസ് നടപടികളും കോടതി റദ്ദാക്കി
സർക്കാരിന് നിരവധി ബില്ലുകൾ പാസാക്കാനുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി
ഭർത്താവ് പരസ്യമായി അശ്ലീല വിഡിയോ കണ്ടതിനെ എംപിയുടെ ഭാര്യ അപലപിച്ചു
'താനും മുൻ എം.പിയും തമ്മിൽ തർക്കം ഉണ്ടായെന്ന ബിജെപി വാദം തെറ്റ്'
അസമില്‍ നിന്നുള്ള രണ്ടും നാഗലാന്ഡില് നിന്നുള്ള ഒരംഗവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു
സിപിഎം അംഗം ഡോ.ശിവദാസനാണ് ബില്ല് അവതരിപ്പിച്ചത്
പുതിയ അഡ്മിനിസ്ട്രേറ്റർ എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങൾക്കെതിരെ നേരത്തെയും ജനങ്ങളും നേതാക്കളും രംഗത്തെത്തിയിരുന്നു
മുദ്രാവാക്യവുമായി പാർലമെന്റിലേക്ക് മാർച്ച് നടത്തിയവരെ തടയുകയാണ് ചെയ്തതെന്നും ഡൽഹി പൊലീസ്
കേരളത്തിലങ്ങോളമിങ്ങോളം സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും അകാരണമായി പൊലീസ് മർദിക്കുകയും അന്യായമായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്
സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്നും അതിനുള്ള നിർദേശങ്ങൾ പൊലീസ് ഡയറക്ടർ ജനറൽ സുധീർ സക്സേനയ്ക്ക് നൽകിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു
രാജ്യസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചർച്ച ആരംഭിച്ചു.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയും പൂർത്തിയായി
ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എംപിമാർ നിവേദനം നൽകി
പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറിൽ കുടുങ്ങിയ സംഭവത്തെ തുടർന്നാണ് പ്രാർത്ഥന നടത്തിയത്
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും.
ബിജെപിയോട് ചേർന്ന് നിൽക്കുന്ന പാർട്ടികൾ പോലും എംപിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്നാണ് യോഗം വിലയിരുത്തിയത്.
സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം. പിമാരും
പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ സ്വകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാനാണ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത്.
പശ്ചിമ ബംഗാളിൽ മമതാ ബാനർജി അധികാരത്തിലെത്തിയ ശേഷം തൃണമൂലിൽ ചേർന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവാണ് ബാബുൽ സുപ്രിയോ. മറ്റു നാലുപേരും ബി.ജെ.പി എം.എൽ.എമാരാണ്.