Light mode
Dark mode
പിഎംശ്രീ, എം.ആർ.അജിത് കുമാർ വിഷയങ്ങൾ പാർട്ടിക്കും സർക്കാരിനും വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്നും പ്രതിനിധികൾ വിമർശിച്ചു
എസ്ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍
ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കും
മുക്കം പൊലീസിലും താമരശ്ശേരി കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്
ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തതിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു
ഹരജിയില്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് മറുപടി തേടി
ADGP MR Ajith Kumar suspended | Out Of Focus
എം.ആർ അജിത് കുമാറിനെതിരായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ മീഡിയവണിന്
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തേക്കും
ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉൾപ്പെടെ അജിത് കുമാറിന്റെ ഓഫീസിൽ നിന്ന് തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു
എക്സൈസ് നയത്തിലെ മാറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി
നിലവിൽ ബെവ്കോ സിഎംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് അജിത് കുമാറിന്റെ ഈ പുതിയ നിയമനം
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്
സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്
ഭരണ നേതൃത്വത്തിന് എതിരായ പരാമര്‍ശം നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കും
ആരോഗ്യ പ്രശ്നം കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്കി
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്
അജിത് കുമാർ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മൊഴിയിലുണ്ട്
എം.ആര് അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി
മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു