Light mode
Dark mode
ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് കല്ലേറ്റുംകര സ്വദേശി സെയ്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ നടനെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു
ഗോഗമേദിക്കെതിരെ വെടിയുതിർത്ത രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച തന്റെ വീടിന്റെ സ്വീകരണമുറിയിൽവച്ചാണ് കർണിസേന തലവൻ സുഖ്ദേവ് സിങ് ഗൊഗമേദിക്ക് വെടിയേറ്റത്.
ബംഗ്ലാദേശ് സ്വദേശി ഇദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു
കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു ആണ് കൊല്ലപ്പെട്ടത്
തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്
മേയ് മൂന്നു മുതൽ തുടങ്ങിയ വംശീയ കലാപത്തിൽ മണിപ്പൂരിൽ 180 പേർ കൊല്ലപ്പെട്ടിരുന്നു
ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയി
അനുരാഗിന്റെ മദ്യപാനം കാരണം ഇയാളെ വിവാഹം കഴിപ്പിക്കുന്നതിൽ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. പതിവ് തർക്കം സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
തലയിൽ കിരീടവുമായുള്ള പ്രതി ചൗഗുലെയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്
മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്
തിരൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്
പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി